ടീച്ചറെ ഈ വർഷം ടീച്ചർ പോകല്ലേ ആനിവേഴ്സറിക്ക് പൂർവ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാനതങ്ങ് മറന്നു പോയി പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു. ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ മിനി ടീച്ചർ ആശ ടീച്ചറുടെ പൂർവവിദ്യാർത്ഥി അല്ലേ പെട്ടെന്ന് മനസ്സു പറഞ്ഞു അത് വേണ്ടടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലീമാണ്.
അത് അവൻ പറഞ്ഞാൽ ഈ കഥ പൂർത്തിയാകൂ. സെലീമോ ആധാര ടീച്ചറെ ടീച്ചർ എന്താ ഉദ്ദേശിച്ചത് ഒന്നുമില്ലേ ടീച്ചറെ സെലിബ് ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ക്ലാസിൽ ഇരുന്നിരുന്നത് ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ്. ഇത് പറയുമ്പോൾ മനസ്സിൽ പുച്ഛം ആയിരുന്നു. ഞാൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് ആ സലീമോ അദ്ദേഹമൊക്കെ നമ്മുടെ.
ഈ ചെറിയ ചടങ്ങിന് വരുമോ ടീച്ചർ അത്ഭുതപ്പെട്ടു വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് അവനെ ഞാൻ വരുത്തും.ഇതെന്റെ വാശിയായിരുന്നു മനസ്സ് പതിയെ ഓർമ്മകളിലേക്ക് പറന്നു അവിടെ അവൻ ഉണ്ടായിരുന്നു ഒന്നും പഠിക്കാത്ത കുട്ടി എന്ന ചീത്ത പേരുള്ള സലിം മറ്റുള്ളവർക്ക് എല്ലാം അവനോട് പുച്ഛമായിരുന്നു എന്നും.
എനിക്ക് അവനോട് സഹതാപവും പൊറോട്ടയും നിൽക്കുന്ന മമ്മദ്ക്കാന്റെ മകൻ പറയുവാൻ വലിയ കൊലപാത ഒന്നുമില്ല സ്കൂൾ വിട്ടു കഴിഞ്ഞാൽ എല്ലാവരും കളിക്കുവാൻ പോകും അവൻ പോകുന്നത് ഉപ്പയെ സഹായിക്കുവാനാണ് ആ തട്ടുകടയിലെ പാത്രങ്ങളാണ് അവന്റെ കൂട്ടുകാർ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.