ഇന്ന് പലരും പ്രത്യേകിച്ച് സ്ത്രീകൾ വസ്ത്രങ്ങൾ ധരിക്കുമ്പോൾ വളരെയധികം പ്രയാസം അനുഭവപ്പെടുന്ന ഒരു കാര്യം തന്നെ ആയിരിക്കുംവയറു തള്ളി നിൽക്കുന്ന അവസ്ഥ എന്നത് അതായത് സാരി ആയാലും മോഡേൺ ഡ്രസ്സ് ധരിക്കുമ്പോഴും വയർ തൂങ്ങി നിൽക്കുന്നത് മൂലം വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നവരെ കാണാൻ സാധിക്കും ഇത്തരത്തിലുള്ളവർക്ക് നല്ല രീതിയിൽ തന്നെ ശരീരത്തിന് ഷേപ്പ് കിട്ടുന്നതിനുള്ള ഒരു കിടിലൻ .
മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.അതായത് വയറു തള്ളി നിൽക്കാതെ നല്ല ഒതുങ്ങി നിൽക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്.ഒട്ടുമിക്ക എല്ലാ സ്ത്രീകളുടെ ഒരു വലിയ പ്രശ്നമാണ് ഇത്തരത്തിൽ വയർ തള്ളി നിൽക്കുന്ന ഒരു അവസ്ഥയെന്നത്. ഈ വയർ നമുക്ക് ഒതുക്കി നിർത്തി എല്ലാ തരത്തിലുള്ള വസ്ത്രങ്ങളും ധരിക്കുന്നതിന് ഷേപ്പിൽ ധരിക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് . വളരെയധികം ലൂസ് ആയ.
വസ്ത്രങ്ങൾ പെട്ടെന്ന് തന്നെ നമുക്ക് ഷേപ്പിൽ ധരിക്കുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. തുന്നാനും തയ്ക്കുന്നതിനും സമയമില്ലാത്തപ്പോൾ ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വസ്ത്രങ്ങൾ നല്ല രീതിയിൽ എളുപ്പത്തിൽ ലഭിക്കുന്നതിന് സാധിക്കും. ഇതിനായി നമുക്ക് അഡ്രസ്സിന്റെ ബാക്ക് സൈഡ് ആയി ഉള്ളിലായി ഷേപ്പ് ലഭിക്കുന്നതിനായി 2 പിന്നെ കുത്തി കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
അതായത് ശരിക്കും നമ്മുടെ ചുരിദാറിനെ ടക്ക് ഇടുന്ന ഭാഗത്താണ് ഇങ്ങനെ ചെയ്തു കൊടുക്കേണ്ടത്.ഇനി നമുക്ക് വള്ളി കൊടുക്കുകയാണ് ചെയ്യേണ്ടത് അത് കൊടുത്തതിനു ശേഷം നമ്മുടെ ഷേപ്പിനനുസരിച്ച് നമുക്ക് കെട്ടിക്കൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി ഒട്ടും ബുദ്ധിമുട്ടില്ലാതെ വളരെ വേഗത്തിൽ തന്നെ വസ്ത്രങ്ങൾ നല്ല ഷേപ്പിൽ ധരിക്കുന്നതിനെ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..