ഇങ്ങനെയുള്ളവർക്ക് ഇതുതന്നെയായിരിക്കും പ്രതിഫലം ലഭിക്കുക..

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ എല്ലാവരും സ്വാർത്ഥരായി പോകുന്ന ചില സന്ദർഭങ്ങൾ ഉണ്ടായിരിക്കാം. മറ്റുള്ളവർക്ക് ദ്രോഹം ചെയ്യുന്നത് ഒരിക്കലും ക്ഷമിക്കപ്പെടുന്ന ഒരു കാര്യമല്ല അതിനുള്ള പ്രതിഫലം ലഭിക്കുക തന്നെ ചെയ്യുന്നതായിരിക്കും. ജീവിതത്തിൽ മറ്റുള്ളവർക്ക് ദ്രോഹം ചെയ്യുന്നത് അവർക്ക് തന്നെ വിനയായി തീരുന്നതിനെ തുല്യമാണ്.

   

അത്തരത്തിലൊരു സംഭവമാണ് ഇവിടെ കാണാൻസാധിക്കുന്നത്.വടി കൊടുത്ത് അടി മേടിച്ചു എന്ന് കേട്ടിട്ടേയുള്ളൂ എന്നാൽ ഇപ്പോൾ അത് കണ്ടു പറഞ്ഞു വരുന്നത് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ കുറിച്ചാണ് മറ്റൊരാളെ ചവിട്ടു വീഴ്ത്താൻ ശ്രമിക്കുന്ന ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നും റോഡിലേക്ക് വീണ ഒരു യുവതിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഒരു യുവതിയും യുവാവും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇവരുടെ തൊട്ടടുത്തു കൂടി മറ്റൊരു ബൈക്കിൽ ഒരു യുവാവ് യാത്ര ചെയ്യുന്നതും നമുക്ക് വീഡിയോയിൽ കാണാം. ബൈക്കിന് പിന്നിലിരിക്കുന്ന യുവതി പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അരികിലൂടെ പോകുന്ന ബൈക്ക് യാത്രകളെ ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ് ബാലൻസ്.

തെറ്റി റോഡിൽ വീണു. ഇതൊന്നും അറിയാതെ യുവതിക്കൊപ്പം ഉണ്ടായിരുന്ന ആൾ പോകുന്നതും നമുക്ക് കാണാം പിന്നീട് യുവതി വീണത് മനസ്സിലാക്കി തിരികെ വരുന്നതും വീഡിയോയിലുണ്ട് സോഷ്യൽ മീഡിയയിൽ എത്തി നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ വൈറലായി എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.