ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി പ്രശ്നങ്ങളിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് പലരും ഇന്ന് മൊബൈൽ ഫോണിനെ അടിമയായി മാറിക്കൊണ്ടിരിക്കുന്നത് കാണാൻ സാധിക്കും അത് കുട്ടികൾ മാത്രമല്ല മുതിർന്നവരും പ്രായം കൂടിയവരെല്ലാം ഇന്ന് മൊബൈൽ എന്ന ലോകത്തെ ചുറ്റിപ്പറ്റി കഴിയുന്നവരാണ്. മൊബൈൽ എന്ന വാതിലൂടെ നമ്മുടെ ലോകത്തെ നമുക്ക് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും. നല്ല രീതിയിലാണ് മൊബൈൽ ഫോൺ യൂസ് ചെയ്യുന്നതെങ്കിൽ .
അത് നമ്മുടെ ജീവിതത്തിൽ നല്ലത് ആയി മാറുന്നതായിരിക്കും എന്നാൽ മൊബൈൽ ഫോൺ എന്ന് പല സൈബർകൃത്യങ്ങൾക്കും കാരണമാകുന്നുണ്ട്. മൊബൈൽ ഫോണിലൂടെയുള്ള കുറ്റകൃത്യങ്ങൾ ഇന്ന് വളരെയധികം വർദ്ധിച്ചു വരുന്നതായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.അത്തരത്തിൽ ഒരു വിദ്യാലയത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് പറയുന്നത് ഒരു കുട്ടി ക്ലാസ്സിൽ വളരെയധികം വിചിത്രമായി പെരുമാറുന്നത് നന്നായി പഠിച്ചിരുന്ന കുട്ടി തീരെ പഠിക്കാതെ ആകുന്നു ഇത്തരം കാരണങ്ങളെക്കുറിച്ച് അധ്യാപിക തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പറയുന്നത് ആ ടീച്ചർ ആ കുട്ടിയുടെ പേരെന്റ്സിനെ വിളിച്ചു വരുത്തുകയാണ്.
എന്നാൽ കുട്ടി പാരന്റ്സിനോട് വളരെയധികം മോശകരമായ രീതിയിലാണ് പെരുമാറുന്നത് ഇതുകണ്ട് അധ്യാപക കുട്ടിയെ കൗൺസിൽ ഇങ്ങനെ ആയിരിക്കുകയാണ് കുട്ടിയുടെ യഥാർത്ഥ കാരണം കണ്ടെത്തിയപ്പോഴാണ് അധ്യാപകരും കൗൺസിലിങ്ങിന് ഇരുന്നവരും പാരൻസും വളരെയധികം ഞെട്ടി പോയത്.
ഈ കുട്ടിയുടെ ജീവിതത്തിൽ ഇത്രയും വലിയ മാനസിക വിഷമം ഉണ്ടാകുന്നതിന് കാരണമായ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ എല്ലാവരും വളരെയധികം ഞെട്ടിയിരിക്കുകയാണ് എന്താണ് ഈ കുട്ടിക്ക് ജീവിതത്തിൽ സംഭവിച്ചത് എങ്ങനെ ഇതിൽനിന്ന് കരകയറാൻ എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.