പലരുടെയും ജീവിതത്തിലെ ഒറ്റപ്പെടുത്തലുകളും അതുപോലെ തന്നെ പലരെയും ഒറ്റയ്ക്കാണെന്ന് ചിന്തയും നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ് .നമ്മളെക്കൊണ്ട് കഴിയാവുന്ന രീതിയിൽ മറ്റുള്ളവർക്ക് സഹായം ചെയ്യുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്. നമ്മുടെ ജീവിതത്തിലെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് മറ്റുള്ളവരുടെയും നമ്മുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്നതിന് കാരണമാകുന്നതായിരിക്കും.
അത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന അനുഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. യഥാർത്ഥത്തിൽ ഈ പെൺകുട്ടിയുടെ ജീവിതത്തിലെ എന്താണ് സംഭവിച്ചത് ഈ പെൺകുട്ടി എന്താണ് നേരിട്ടത് എന്നതിനെ കുറിച്ച് കൂടുതലായി മനസ്സിലാക്കാം.നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് എല്ലാവരും തുല്യരെല്ല. ചിലർ പണക്കാരാണ് ചിലർ പാവപ്പെട്ടവരും നമ്മളെപ്പോലെ തന്നെ നന്നായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്.
തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കുന്നത്.അവരുടെ സാഹചര്യം അവരെ അങ്ങനെ ആക്കി എന്നെ ഉള്ളൂ ചിലർ അവരെ കാണുമ്പോൾ അറപ്പോടെ മാറി നടക്കുന്നു എന്നാൽ ചിലർ അവരെ സഹായിക്കാൻ മുന്നോട്ടുവരുന്നു. നമ്മുടെ ന്യൂജനറേഷൻ പിള്ളേരെ പോലെ തന്നെ സോഷ്യൽ മീഡിയയും അടിച്ചുപൊളി ജീവിതവുമായി ഒക്കെ നടത്തുന്ന ഒരു കുട്ടിയാണ്.
അങ്ങനെയിരിക്കെ ആഹാരം കഴിക്കാൻ ഒരു കപ്പയിൽ ഇരിക്കുമ്പോൾ വഴിയരികിൽ ഒരു വൃദ്ധനായ യാചകൻ വിഷമിപ്പിച്ചിരിക്കുന്നത് കണ്ടു. അയാൾ ഒന്നും കഴിച്ചു കാണില്ല അയാളെ കണ്ടാലേ അറിയാം എന്ന് പറഞ്ഞു കൂട്ടുകാരും വന്നില്ല അങ്ങനെ വിളിച്ചു കൊണ്ടുവന്ന ആഹാരം വാങ്ങിക്കൊടുത്തു. എന്റെ കൂട്ടുകാർ വരാം എന്നു പറഞ്ഞ് പറ്റിച്ചു ഞാൻ ഒറ്റക്കാണ് തങ്ങൾക്ക് എന്നോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാമോ അവൾ അയാളോട് ചോദിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=A9r4Zkqh5h4