നമ്മുടെ പ്രധാന ഭക്ഷണം എന്ന് പറയുന്നത് ചോറ് തന്നെയാണ് അരി വേവിച്ചുണ്ടാക്കുന്ന ചോറ് ആണ് നമ്മുടെ പ്രധാന ഭക്ഷണം എന്ന് നമുക്ക് എല്ലാവർക്കും അറിയാം അതുകൊണ്ടുതന്നെ നമ്മൾ അരി വയ്ക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അരിയിൽ എപ്പോഴും പലപ്പോഴും നമുക്ക് കല്ലുകൾ ഒക്കെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ കല്ല് ഇല്ലാതെ നമുക്ക് എങ്ങനെ ഭക്ഷണം പാചകം ചെയ്യാം.
എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത് അരിയിൽ നിന്ന് കല്ല് എടുത്തുമാറ്റുന്നത് എങ്ങനെയെന്ന് അറിയണമെങ്കിൽ ഈ വീഡിയോ ഒന്ന് കാണുന്നത് വളരെ നല്ലത് തന്നെയാണ്. അതോടൊപ്പം തന്നെ നമ്മുടെ എത്ര കരി പിടിച്ചിരിക്കുന്ന ചീനച്ചട്ടി ആണെങ്കിലും അത് വെളുപ്പിച്ച് എടുക്കുവാനായിട്ട് പറ്റുന്ന വളരെ നല്ലൊരു മാർഗമാണ് ഈ വീഡിയോയിലൂടെ.
പറഞ്ഞുതരുന്നത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് അല്പം ബുദ്ധി ഉപയോഗിച്ച് കഴിഞ്ഞാൽ ചെയ്തെടുക്കാൻ പറ്റാവുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഇതിനായി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുക്കുക ഈ വെള്ളത്തിലേക്ക് അല്പം സോപ്പുപൊടിയും.
അതുപോലെതന്നെ ബേക്കിംഗ് സോഡയും വിനാഗിരിയും ചെറുനാരങ്ങയുടെ നീരും ഇവയെല്ലാം തന്നെ നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം നല്ലതുപോലെ തിളപ്പിക്കുക ഈ തിളപ്പിച്ച വെള്ളത്തിലേക്ക് ക്ഷണിച്ചിട്ട് ഒന്ന് മുക്കിവച്ചാൽ മാത്രം മതി നമ്മുടെ എത്ര കരി പിടിച്ചിരിക്കുന്ന ചീനച്ചട്ടിയും വൃത്തിയാവുന്നത് നമുക്ക് കാണുവാനായിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.