പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്ന്കൈവിട്ടു പോയതിനെ വളരെയധികം സൗന്ദര്യം ഉണ്ടാകുന്നതായിരിക്കും പലപ്പോഴും നാം അത് അറിയാതെ പോകുകയും ചെയ്യും.കൂട്ടുകാരൻ ഹബീബിന്റെ അനിയന്റെ വിവാഹത്തിനിടയിലാണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടുമെതിച്ചുകൊണ്ട് മനസ്സിലേക്ക് കടന്നുവരുന്ന ആമുഖം ഏറെ നാളുകൾക്കു ശേഷം വീണ്ടും കാണാനിടയായത്.
പടച്ചോനെ ഇവൾക്കിത് ഇത്രയും മൊഞ്ചുണ്ടായിരുന്നു ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചു പോയി. അല്ലേലും ഈ പിങ്ക് കളർ വെളുത്ത പെണ്ണും വല്ലാത്തൊരു കോമ്പിനേഷനാണ് ഇനിയിപ്പോ സാരിയുടെ തലപ്പുകൊണ്ട് തല മറച്ചിരുന്നെങ്കിലും മുഖത്തേക്ക് വീണു കിടക്കുന്ന ചുരുണ്ട മുടിയിഴകൾ ആണോ അവൾക്ക് ഇത്രയും ഭംഗി കൂടുതൽ തോന്നിക്കാനുള്ള കാരണം വേറൊന്നുമല്ല ഓൾക്ക് പണ്ട് കോലഞ്ചേരി ആയിരുന്നു.
അവളുടെ വളഞ്ഞ മൂക്കും തുടുത്ത ചുണ്ടുകളും പണ്ടാരപ്പെട്ടത് തിരിഞ്ഞുനോക്കിയത് ഞാൻ നോക്കുന്നത് അവൾ കണ്ടു എന്നുള്ള കാര്യം ഏകദേശം ഉറപ്പാണ്. ആകെ ചമ്മി പോയെങ്കിലും അത് കാര്യമാക്കാതെ കീശയിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് കാര്യമായി തോന്നുന്നത് പോലെ കാണിച്ചുകൊണ്ട് അടുത്തുള്ള കസേരയിൽ ചെന്നിരുന്നു നോക്കുമ്പോൾ കണ്ട കാഴ്ച ഏതോ പണ്ടാരക്കുരു കൊണ്ടുവെച്ച ജ്യൂസ്.
നിറച്ച് ഡിസ്ക്രി ക്ലാസിന്റെ മുകളിലായിരുന്നു എന്ന് തുടങ്ങിയ ക്ലാസിക് കണ്ടപ്പോൾ തന്നെ പിടികിട്ടി. പിന്നെ നേരേ മുട്ടിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ മൊത്തം സീനായി കിടക്കുകയാണ്. വേഗം കർച്ചീഫ് കൊണ്ട് മൂട് തുടക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ആ സമയത്താണ് നേരത്തെ കുരിന്റെ കാര്യം ഓർമ്മവന്നത് അങ്ങോട്ടു നോക്കിയപ്പോൾ തന്നെ നിന്ന് പുറത്തു വരാതിരിക്കാൻ വേണ്ടി കണ്ണും മൂക്കും ഒക്കെ പൊത്തിപ്പിടിച്ച് ചിരിയോടെ ചിരിയാണ്. തുടർന്ന് മുഴുവനായി കാണുക.