മറ്റുള്ളവരെ സഹായിക്കേണ്ടത് ജീവിതത്തിൽ വളരെയധികം നന്മനിറഞ്ഞ ഒരു കാര്യമാണ് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ സ്വാർത്ഥ താൽപര്യം ഉള്ളവരാണ് കൂടുതൽ അതുകൊണ്ടുതന്നെ മറ്റുള്ളവരെ സഹായിക്കുന്നതിനും അതുപോലെ പരിഗണിക്കുന്നതിനും സാധിക്കാത്തവരാണ് ഭൂരിഭാഗം ആളുകളും. അതിൽനിന്നുള്ള വ്യത്യസ്തമായി നമുക്ക് കാണാൻ സാധിക്കുന്ന ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഇവിടെ ഒരു യുവാവ് ചെയ്ത നല്ല പ്രവർത്തകരുടെ സംഭവം ആണിത് പെരുന്നാൾ ദിവസം വീട്ടിലേക്ക് പോകുന്നതിന് വേണ്ടി കട പൂട്ടി ഇറങ്ങിയപ്പോഴാണ്.പാടുന്ന ഹമീദ് ഇക്കാ വന്ന പറയുന്നത് നീ അവിടെ ഒരു വീട്ടിൽ പോയി ഒന്നും ശരിയാക്കി അവർക്ക് വെള്ളം ഇല്ലാതെ അവർക്ക് എന്തായാലും അവിടെ പോയി നോക്കാം എന്ന് വിചാരിച്ചു പോയി നോക്കുമ്പോഴാണ് വൃദ്ധരായ രണ്ട് മതപിതാക്കളെയാണ് കാണാൻ സാധിക്കുന്നത് .
വളരെ അധികം പ്രായമായവരാണ് പഴയ ഒരു അയച്ചു തുടങ്ങിയ പരിപാടിയാണ് വളരെയധികം ബുദ്ധിമുട്ടിലാണ് അവർ താമസിക്കുന്നത് എന്ന് നമുക്ക് കണ്ടാൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.സാധാരണക്കാരായ മനുഷ്യരെ സഹായിക്കുകയും വളരെയധികം നന്മ മനസ്സിൽ ഓർക്കും മാത്രമേ സാധിക്കുകയുള്ളൂ. പെരുന്നാൾ ആയിട്ട് ഈ യുവാവ് അവർക്ക് വേണ്ടി സഹായം ചെയ്തു കൊടുക്കുകയാണ്.
അവരുടെ വീട്ടിലെ സ്ഥിതിയും സംഭവങ്ങളെല്ലാം കണ്ടപ്പോൾ അദ്ദേഹത്തിന് വളരെയധികം മാനസിക വിഷമംഅനുഭവിക്കുകയാണ് ഇത്തരത്തിൽ കഴിയുന്നുണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ വളരെയധികം സങ്കടം തോന്നുന്നു അദ്ദേഹം വേഗം തന്നെ അവരുടെ വീട്ടിലെ കമ്പ്ലൈന്റ് തീർത്തു കൊടുക്കുകയും അവർക്ക് അത് സന്തോഷം നൽകുകയും ചെയ്യുന്നതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.