മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധൻ ചെയ്ത പ്രവർത്തി കണ്ടാൽ ആരെയും ഞെട്ടിക്കും..😱

ജീവിതത്തിൽ നമ്മുടെ കൂട്ടിനുണ്ടാവുക അല്ലെങ്കിൽ നമ്മെ സഹായിക്കുന്നത് ആരാണെന്ന് നമുക്ക് പറയാൻ സാധിക്കില്ല വസ്ത്രവും മറ്റും കണ്ട് ആരെയും വിലയിരുത്തരുത്.ചിലപ്പോൾനമ്മൾ മോശപ്പെട്ടവർ എന്ന് കരുതുക ആയിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ നമ്മെ വളരെയധികം സഹായിക്കുന്നത്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ആരെയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുടെ എന്ന് പറയുന്നത് ചുമ്മാതല്ല.

   

അതിനെ ഉത്തമ ഉദാഹരണങ്ങൾ നിരവധി ദിനം നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. മാന്യമായുള്ള വസ്ത്രധാരണം ആണെങ്കിലും യഥാർത്ഥ സ്വഭാവം മോശമായിരിക്കും ചിലരാവട്ടെ പുറമേ മോശമായി തോന്നുമെങ്കിലും മനസ്സ് നല്ലതായിരിക്കും ഇപ്പോഴത്തെ അങ്ങനെയൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ആവുന്നത്. സംഭവത്തിന്റെ ദൃക്സാക്ഷിയായ സന്ദീപ് എന്ന യുവാവ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അനുഭവമാണ് ഇപ്പോൾ വൈറൽ ആവുന്നത്.

അധികം തിരക്കില്ലാത്ത എന്നാൽ ഒരുപാട് തിരക്ക് കുറവില്ലാത്ത ബസ്റ്റോപ്പിൽ ആണ് സംഭവം നടക്കുന്നത് ഒരു അമ്മയും കുഞ്ഞുമുൾപ്പെടെ ബസ്റ്റോപ്പിൽ കൂടുതലും സ്ത്രീകളായിരുന്നു കുറച്ചു പുരുഷന്മാരും അപ്പോഴാണ് ആ ബസ്റ്റോപ്പിലേക്ക് യാചന തരത്തിലുള്ള ഒരു വൃദ്ധൻ വരുന്നത് പലരും പുറകോട്ട് പിൻവലഞ്ഞു കയ്യിൽ ഒരു പ്ലാസ്റ്റിക് കൂടുമുണ്ട് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വ്യക്തമാണ്. അദ്ദേഹം സ്റ്റോപ്പിലേക്ക് എത്തിയതും പലരുടെയും മുഖം ചുളിക്കുന്നുണ്ടായിരുന്നു.

അദ്ദേഹം നിൽക്കുകയും ചെയ്തു. അദ്ദേഹം അടുത്തേക്ക് വന്നതോടെ കടിച്ചുപിടിച്ചു നിൽക്കുന്ന ദേഷ്യം ആ സ്ത്രീയുടെ മുഖത്ത് വ്യക്തമായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞ് ആ വൃദ്ധനെ കണ്ടതുകൊണ്ട് ആവണം പെട്ടെന്ന് കരയാൻ തുടങ്ങി കുഞ്ഞു കരയാൻ തുടങ്ങിയതോടെ എന്തൊക്കെയോ ആ വൃദ്ധനോട് ഉള്ള ദേഷ്യം കൊണ്ട് പിറുത്ത് ആ സ്ത്രീ മാറിയെന്ന് അദ്ദേഹത്തോട് ഞാനടക്കം അവിടെ ഉണ്ടായിരുന്ന പലർക്കും അമ്മച്ചും മനസ്സിൽ തോന്നിയിട്ടുണ്ടെന്ന് ഉറപ്പാണ് മറ്റുള്ളവരെക്കാളും ആ സ്ത്രീയുടെ മുഖത്ത് ആ വൃദ്ധരോടുള്ള വെറുപ്പ് വ്യക്തമായിരുന്നു.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.