ഈവെള്ളം രാവിലെ കുടിച്ചു നോക്കൂ വയറും കുറയും ആരോഗ്യം ഇരട്ടിക്കും…😱

ഇന്ന് പലരും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇംഗ്ലീഷ് മെഡിസിനുകളെയാണ് കൂടുതലും ആശ്രയിക്കുന്നത് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒരു കാര്യം തന്നെയായിരിക്കും.ചെറിയ അസുഖങ്ങൾക്ക് പോലും മരുന്ന് ഓവർഡോസ് കഴിക്കുന്നത് മലയാളിയുടെ ശീലമായിരിക്കുന്നു നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിലുമുള്ള പല ആഹാര വസ്തുക്കളും ഉത്തമ ഔഷധങ്ങളാണെന്ന് നാം അറിയുന്നില്ല.

   

വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ അനവധിയാണ് ഇതിലെ ആന്റിഓക്സിനുകളും അലിസിനും വൈറ്റമിൻ എ വൈറ്റമിൻ ബി 1 വൈറ്റമിൻ ബി ടു തുടങ്ങിയ ഘടകങ്ങൾ മനുഷ്യനിലെ പല രോഗങ്ങൾക്കും ഉള്ള ഉത്തമ ഔഷധമാണ്. വയറുവേദനയും ദാനസംബന്ധമായ മറ്റ് അസ്വാസ്ഥ്യങ്ങളും ഇല്ലാതാക്കാൻ വെളുത്തുള്ളി ഉത്തമമാണ് രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലികളഞ്ഞ് അരക്കപ്പ് വെള്ളത്തിലിട്ട് കുടിച്ചാൽ മതി.

വെളുത്തുള്ളിയുടെ ഉപയോഗം ദഹനം എളുപ്പമാക്കും വീരശല്യം ഇല്ലാതാക്കും ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങൾ ഇല്ലാതാക്കും കൊളസ്ട്രോൾ നില കുറയ്ക്കാൻ അത്യുത്തമമാണ് വെളുത്തുള്ളി. ചെറിയ രീതിയിലുള്ള വയറിളക്കം ഇല്ലാതാക്കാനും ഇത് ഉപകരിക്കും. ക്യാൻസർ പോലുള്ള മഹാ രോഗങ്ങളെ പോലും തടയാൻ വെളുത്തുള്ളിയിലെ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ.

പൊണ്ണത്തടി കുറയുകയും നഷ്ടപ്പെട്ട ഊർജ്ജവും ഓജസും കൈ വരുകയും ചെയ്യും. ഈ പാനീയം സ്ഥിരമായി കഴിക്കുന്നത് പൊണ്ണത്തടി കുറയുവാനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും നിങ്ങളെ സഹായിക്കും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുവാനും ഗ്യാസ് കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ഇത് വളരെ പ്രയോജനകരമാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തമായ അലിസിനാണ് വെളുത്തുള്ളിക്ക് ഔഷധഗുണങ്ങൾ പ്രധാനം ചെയ്യുന്നത് വെളുത്തുള്ളി വേവിച്ച് കഴിക്കുന്നതിനേക്കാൾ പച്ചയ്ക്ക് തിന്നുന്നതാണ് നല്ലത് വേവിക്കുമ്പോൾ അലിസിന് ഉണ്ടാകാൻ കാരണമായ അലിനേഴ്സ് എന്ന എൻസൈമിന്റെ പ്രവർത്തനം നിലയ്ക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..