ഇങ്ങനെയും ചില നന്മയുള്ള മനുഷ്യർ ഈ ലോകത്തിലുണ്ട്..

അപ്പോഴും നമ്മുടെ ഇടയിൽ വസിക്കുന്നവരെ പരിഗണിക്കാത്തവരാണ് നാം ഓരോരുത്തരും. അതിൽനിന്നും വ്യത്യസ്തരായ ചിലരുണ്ട് അത്തരം ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ഈ നന്മയ്ക്കും വലിയ മനസ്സിനും പടച്ചോൻ പ്രതിഫലം തരും. ഒരൊറ്റ വീഡിയോ കൊണ്ട് ലോകത്തിന്റെ ഒന്നടങ്കമുള്ള പ്രശംസകൾ ഏറ്റുവാങ്ങി ദുബായ് കിരീട അവകാശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

   

തന്റെ പൊന്നോമനകൾക്കായുള്ള അമ്മക്കിളിയുടെ കാത്തിരിപ്പിനാണ് എല്ലാവിധ സഹായങ്ങളും കാരുണ്യവും നൽകി ശൈത്താൻ ലോകജനതയുടെ പ്രശംസകൾ ഏറ്റുവാങ്ങിയത് ദിവസമാണ് കുഞ്ഞിക്കിളി കൂടുകൂട്ടി മുട്ടയിട്ടത് പിറ്റേദിവസം യാത്രയ്ക്കെത്തിയപ്പോഴാണ് ശൈഖ് ഹംദാൻ ഇക്കാഴ്ച കണ്ടത് ഇത് കണ്ട ദുബായ് കീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ റമദാൻ.

ആരും കാറിന്റെ അടുത്തേക്ക് പോകാതിരിക്കാൻ പ്രത്യേകം കയറുകൊണ്ട് കെട്ടുകയായിരുന്നു. വാഹനം ഇറക്കാതെ ആ അമ്മക്കിളിക്ക് യാതൊരു ശല്യവും ഉണ്ടാക്കാതെ എല്ലാവിധ സംരക്ഷണവും നൽകുകയും ചെയ്തു കിളികൾ മുട്ടയിട്ട് അതിനാൽ കുറച്ചുനാളുകളായി കാറോടിക്കാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു. ഷെയ്ഖ് ഹംദാൻ ഒരുക്കിയ തണലിൽ അമ്മപ്രാവ് ചൂടു പകർന്ന മുട്ടകൾ വിരിഞ്ഞു കാരുണ്യത്തിന്റെ നാട്ടിലേക്ക് രണ്ടു കുഞ്ഞിക്കിളികളുടെ പ്രാണൻ തുടിച്ചു തുടങ്ങി മുട്ടകൾ വിരിഞ്ഞ വീഡിയോ തന്നെയാണ് പുറത്തുവിട്ടത്.

ചില സമയങ്ങളിൽ ചെറിയ കാര്യങ്ങൾ പോലും വിലമതിക്കാനാവാത്തതാണ് എന്ന് സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തിട്ടുണ്ട് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നിരവധി ആളുകളാണ് ഹംദാന്റെ പ്രവർത്തിക്ക് പ്രശംസയുമായി രംഗത്തുവരുന്നത് ഭൂമി മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ് മനുഷ്യരെപ്പോലെ തന്നെ സ്വന്തമായി ജീവിക്കാനും കൂടു കൂട്ടാനും എല്ലാ ജീവജാലങ്ങൾക്കും അവകാശമുണ്ട് എന്ന് തെളിയിക്കുന്ന മാതൃകയായ പ്രവൃത്തി നേരുന്നു .

Leave a Comment