മാതൃത്വം എന്നത് വളരെയധികം വിലപ്പെട്ട ഒന്നുതന്നെയാണ് മാതൃത്വത്തിനെതിരെ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് മനുഷ്യരായാലും മൃഗങ്ങളായാലും വളരെയധികം നീചമായ ഒരു കാര്യം തന്നെയായിരിക്കും. തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ഒരു ബിഗ് ബുൾ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടു. അതിനെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാൻ ചെന്ന് ആളുകൾ കണ്ട കാഴ്ച.
ആ പിൻ പ്രസവിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അത് കുറച്ചുദിവസമായി അതിന്റെ കുഞ്ഞുങ്ങൾക്ക് പാലു കൊടുത്തിട്ടില്ല എന്ന് അതിനെ കാണുമ്പോൾ തന്നെ മനസ്സിലാകും. എന്താണ് അതിന്റെ കുഞ്ഞുങ്ങൾക്ക് പറ്റിയത് ചിന്തിച്ചു നിന്ന് ആളുകളെ അത് കടിച്ചു വലിക്കാൻ തുടങ്ങി. എന്നിട്ടൊരു വീട്ടിലേക്ക് ഓടി. പുറകെ ചെന്ന് അവർ ആ വീട്ടുടമസ്ഥൻ ഒരു കാര്യം തിരക്കി.
https://www.youtube.com/watch?v=efdAVJbiHKA
ആ നായയെ അവർ വളർത്തിയതാണ്. പ്രസവശേഷം കുഞ്ഞുങ്ങളെ എടുത്തിട്ട് ഈ പാവത്തെ ഉപേക്ഷിച്ചു. ഈ നായയും സ്വീകരിക്കണം കുഞ്ഞുങ്ങളെ അമ്മയെയും ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞെങ്കിലും അയാൾ കേട്ടില്ല. അങ്ങനെ അവർ ആ അമ്മ നായയുമായി മടങ്ങി. പക്ഷേ അവർ വെറുതെയിരുന്നില്ല കംപ്ലീറ്റ് കൊടുത്തു ഉടൻതന്നെ അയാൾ ഇവരെ വിളിച്ചു.
ഈ കുഞ്ഞുങ്ങളെ നമുക്ക് വേണ്ട കൊണ്ട് പൊക്കോളാൻ പറഞ്ഞു.അങ്ങനെ ആ അമ്മയും കുഞ്ഞുങ്ങളും കണ്ടുമുട്ടുന്ന നിമിഷം വളരെ വികാരനിർഭരമായി. ഇതിനു വേണ്ടി പ്രവർത്തിച്ച വരെ എത്ര പ്രശംസിച്ചാലും മതിയാകില്ല.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.