വിദേശമെന്നു പറയുന്നത് ഓരോരുത്തരെയും സംബന്ധിച്ചിടത്തോളം വളരെയധികംപ്രയാസം നിറഞ്ഞ ഒന്നാണ്.ഫോൺ വിളിച്ചു വെച്ചതും നന്ദനയുടെ മുഖത്ത് ആയിരം പൂത്തിരികൾ ഒരുമിച്ചു കത്തിയ പ്രകാശം പരന്നു. അമ്മി അമ്മേ അവൾ സന്തോഷം കൊണ്ട് അടുക്കളപ്പുറത്തേക്ക് ഓടിയെത്തി. ഈ അമ്മ എവിടെ പോയി? ഇവിടെ ഒന്നും കാണാനില്ലല്ലോ? എന്താ ഇട്ട വിളിച്ചു പോകുന്നത് അമ്മ ഇന്ത്യയെ കുഞ്ഞൂട്ടാ. ഞാനിവിടെയുണ്ട് മോളെ കുണ്ടൻ ചൂണ്ടയിട്ട് കുറച്ചു മീന്‍ കൊണ്ടുവന്നിട്ടുണ്ട്.
സമയത്ത് ഇതൊന്നും കൊണ്ടുവരരുതെന്ന് എത്ര പറഞ്ഞാലും ഇവൻ കേൾക്കില്ല ആളുടെ കുഞ്ഞു നിന്റെ കളിയൊക്കെ സത്യമാണ് മോളെ പറയുന്നത് എന്റെ കൃഷ്ണ രണ്ടുവർഷമായി എന്റെ മകൻ പോയിട്ട് അതേ അമ്മയെ സമയം കൃത്യമായിട്ട് രാത്രി വിളിക്കുമ്പോൾ പറയാം എന്ന് പറഞ്ഞിട്ടുണ്ട് ഞാൻ അച്ഛനോട് പറയട്ടെ അവർ സന്തോഷംകൊണ്ട് അച്ഛന്റെ അടുത്തേക്ക് വരും. രണ്ടുവർഷമായി ശ്രീയേട്ടൻ പോയിട്ട് അവൾ അവരുടെ കല്യാണ ഫോട്ടോയെടുത്ത് ഓരോ താളുകൾ.
മറിക്കാൻ തുടങ്ങിയത് രണ്ടുവർഷം എങ്ങനെയാണ് എത്ര പെട്ടെന്നാണ് കഴിഞ്ഞു പോയത്. എല്ലാം ഇന്നലെ നടന്നത് പോലെ തോന്നുന്നു ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോഴാണ്പരിയാദ്യമായി കാണുന്നത്ആ കോളേജിൽ നന്ദനയുടെ സീനിയർ ആയിരുന്നു അവൻ.അവളെ അവനെ ഇഷ്ടമാണ് എന്ന് ആദ്യമായി വന്നു പറഞ്ഞപ്പോൾ ആദ്യം എതിർക്കുകയാണ് അവൾ ചെയ്തത് അറിഞ്ഞാലും.
ഉണ്ടാകുന്ന ബുദ്ധിമുട്ട്തന്റെ പഠിപ്പും ആലോച്ചപ്പോൾ അതിൽ നിന്ന് പിന്തിരിഞ്ഞു എന്നാൽ ഹരി വിടാൻ തയ്യാറാല്ലായിരുന്നു. ഗ്രാമത്തിന്റെ എല്ലാ സമുദ്രവും നിറഞ്ഞ നല്ല ഒരു പെൺകുട്ടിയായിരുന്നു അവൾ. നല്ല അടക്കം ഒതുക്കും ഒന്ന് നോക്കി പോകും. പോരാത്തതിന് ക്ലാസ്സിൽ എല്ലാറ്റിനും ഒന്നാമത് എത്തുന്നവരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.