മലയാളികളുടെ ശീലങ്ങളിൽ ഒന്നാണ് ഏലക്ക ഇട്ട് വെള്ളം കുടിക്കുന്നത്. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ഇതിൽനിന്ന് ലഭിക്കുന്നു. ഏലയ്ക്ക ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിനേക്കാൾ ആരോഗ്യകരമായ ഗുണം ലഭിക്കുന്നത് ഏലയ്ക്ക കുതിർത്ത് ഉപയോഗിക്കുന്നതാണ്. ഏലയ്ക്ക തോല് കളഞ്ഞ് വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇത് മൂന്നു മണിക്കൂറിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഈ വെള്ളം കുടിക്കുകയും ഏലയ്ക്ക കടിച്ചതിനികയും ചെയ്യാം. ടോക്സിനെ പുറന്തള്ളുന്നതിനും.
ശരീരത്തിൽ ഒളിച്ചിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്ക. ഏലക്ക ചൂടുവെള്ളത്തിൽ ഇട്ട് കുതിർത്ത് ദിവസവും കഴിക്കാം. ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് ഏലക്ക.വൈറ്റമിനുകളും എസെൻഷ്യൽ ഓയിലുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണിത്. ഇതാകട്ടെ അകാല വർദ്ധിക്കും എന്ന് പ്രശ്നത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഏലക്കകൊണ്ട് പനിയും ജലദോഷവും മാറ്റാം അതും നിമിഷനേരം കൊണ്ട് തന്നെ. പനി മാറാൻ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഏലക്ക. പകർച്ചവ്യാധികൾക്ക് വളരെ ഫലപ്രദമായ ഒന്നാണ് ഏലക്ക. ഇതാണ് അണുബാധ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു. ഏലക്കാ ചതിച്ചു വെള്ളവും ഏലയ്ക്കാ കുതിർത്ത് വെള്ളം കുടിക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് ഫലപ്രദമായി പരിഹാരം നൽകുന്നു.
വായനാറ്റം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് ഏലക്ക. ഏലക്ക ചൂട് വെള്ളത്തിൽ കുതിർത്ത് ആ വെള്ളം കൊണ്ട് വായ കഴുകിയാൽ മതി. ഇത് വായിനാറ്റം പോലുള്ള പ്രശ്നങ്ങളെ എന്ന് നീക്കുമായി ഇല്ലാതാക്കും. ഉണ്ടാകുന്ന ഒരുപാട് ഗുണങ്ങളെ കുറിച്ചാണ് നമ്മൾ ഈ വീഡിയോയിൽ കാണുന്നത് കൂടുതൽ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.