ഈ തെരുവ് നായയുടെ സ്നേഹം എല്ലാവരെയും അമ്പരപ്പിച്ചു.

മനുഷ്യരുടെ ഏറ്റവും വലിയ സുഹൃത്തുക്കൾ തന്നെയാണ് നായ്ക്കൾ ഭക്ഷണം കൊടുക്കുന്നെങ്കിൽ അത് നായിക തന്നെ കൊടുക്കണം അതിന് നമ്മോട് നന്ദി ഉണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തുർക്കിയിൽ നടന്ന ഒരു സംഭവമാണ്. തുർക്കിയിലെ ഒരു പ്രധാനപ്പെട്ട നഗരത്തിൽ ഒരു തെരുവ് നാടകം നടക്കുകയായിരുന്നു ഒരുപാട് പേരും ആ നാടകം കാണാൻ ചുറ്റും കൂടിയിട്ടുണ്ട് നാടകം ഗംഭീരമായി നടന്നുകൊണ്ടിരുന്നപ്പോൾ അതിലെ നായകനായ.

   

ലുമാൻ കുതിരപ്പുറത്തു നിന്ന് വീണു വേദന കൊണ്ട് പുളയുന്ന രംഗമുണ്ട് ചുറ്റുമുള്ളവർ ആകാംക്ഷയോടെയാണ് ഈ രംഗം കണ്ടത്. എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത് എവിടെനിന്നോ ഒരു തെരുവുനായ ഓടിയെത്തി അദ്ദേഹത്തെ നക്കാനും മണപ്പിക്കാനും അദ്ദേഹത്തെ നാടകത്തിൽ ഉപദ്രവിക്കുന്നത് പോലെ അഭിനയിച്ചവർക്ക് നേരെ കുറയ്ക്കാനും ഒക്കെ തുടങ്ങി.

ആ നായ നുമാനെ സംരക്ഷിക്കാൻ നിൽക്കുകയാണ്. ചാടി എഴുന്നേറ്റു ചുറ്റുമുള്ളവർക്ക് ഒന്നും എന്താണ് നടക്കുന്നത് എന്നുംഒന്നും മനസ്സിലായില്ല.നാടകം മുടങ്ങി ഉടനെ തന്നെ കാര്യം മനസ്സിലായെന്ന് പറഞ്ഞു ആ നായ എനിക്ക് ശരിക്കും അപകടം പറ്റിയതാണെന്ന് കരുതി എന്നെ രക്ഷിക്കാൻ വന്നതാണ് ഇത് എന്റെ നായ അല്ല ഞാനിവിടെ വന്നപ്പോളാണ് ഇവനെ കണ്ടത്. ഞാൻ ആഹാരത്തിൽ നിന്നും.

ഒരു പങ്ക് ഇതിനു കൊടുക്കുകയും സ്നേഹത്തോടെ തലോടുകയും ചെയ്തു അതുകൊണ്ടാണ് എനിക്ക് അപകടം പറ്റി എന്ന് കരുതി ഇവൻ ചാടി വീണത് ശേഷം നാടകം തുടർന്നു.ആ നായയോടൊപ്പം നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ട ശേഷം ഇങ്ങനെ എഴുതി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *