ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും അമിതവണ്ണം എന്നത്. അമിതവണ്ണവും കുടവയർ ചാടുന്ന അവസ്ഥയും മൂലം ഇന്ന് ഒത്തിരി ആളുകൾ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നുണ്ട് ഇത്തരത്തിൽ അമിതവണ്ണവും കുടവയറും ചാടുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ്. പണ്ടുകാലങ്ങളിൽ കൂടുതലും പ്രകൃതിദത്ത മാർഗങ്ങളെയാണ്.
ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ ഫാസ്റ്റ് ഫുഡ് സംസ്കാരം വറുത്തതുമായ ഭക്ഷണവിഭവങ്ങൾ അമിതമായി ഉപയോഗിക്കുന്നത് അതുപോലെ ജങ്ക് ഫുഡ്ശീതള പാനീയങ്ങൾ എന്നിവ അമിതമായി ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രധാനമായും പൊണ്ണത്തടി അതുമൂലം ആധുനികവയവങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ എന്നിവ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതാണ്.
https://youtu.be/rRjYma1y1Ew
പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെജീവിതശൈലിൽ നല്ല മാറ്റം കൊണ്ടുവരിക എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഭക്ഷണക്രമീകരണം എന്നതും വളരെയധികം പ്രാധാന്യമുള്ളതാണ്. ഭക്ഷണത്തിൽ നല്ല ക്രമീകരണം കൊണ്ടുവരുന്നതും അതുപോലെ തന്നെ കൃത്യമായ വ്യായാമവും നല്ല ഉറക്കം എല്ലാം നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ സഹായിക്കുന്നതാണ്.
ഇത് അമിതഭാരവും കുടവയർ ചാടുന്ന അവസ്ഥയും പരിഹരിക്കുന്നതിന് വളരെയധികം ഉത്തമമാണ്.ഭക്ഷണ ക്രമീകരണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കൂടുതലും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അതായത് കൂടുതലും ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് എപ്പോഴും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം മികച്ച ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.