മകൾ ഒളിച്ചോടി പോയപ്പോൾ മാതാപിതാക്കളുടെ ജീവിതത്തിൽ സംഭവിച്ചത്.

ഏക മകൾ ഒളിച്ചോടി പോയിട്ടും ജീവിക്കാൻ വേറെ മാർഗ്ഗമൊന്നും ഇല്ലാത്തതുകൊണ്ട് മീൻ വിറ്റ് വരുന്ന വഴി ഭവാനിയമ്മ കണ്ടു അയൽവക്കക്കാരെ നാട്ടുകാരും തന്നെ നോക്കി പരിഹസിക്കുന്നു. ചിലർ പറയുന്നത് കേൾക്കാം അമ്മ വേലു ചാടിയാൽ മകൾ മതിൽ ചാടും എന്ന് പറയുന്നത് എത്ര സത്യമാണ് ആരോടും പരിഭവം കാണിക്കാതെ ഭവാനിയമ്മ കളിയാക്കലും കേട്ട് വീട്ടിലേക്ക് നടന്നു. വീടിന്റെ തൊട്ടടുത്ത എത്തിയപ്പോൾ അപ്പുറത്തെ വീട്ടുകാരും ഒളിച്ചോടികളുടെ അമ്മയെ.

   

നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു ഭവാനിയമ്മ അവരെയൊന്ന് ചിരിച്ചു കാണിച്ചുകൊണ്ട് ഒന്നും മിണ്ടാതെ വീട്ടിലേക്ക് കയറി പോയി. വീട്ടിലെത്തി നോക്കിയപ്പോൾ ഭവാനിയമ്മ കണ്ടോ ഭർത്താവ് ഉടുതുണിക്ക് മറുതുണിയില്ലാതെ കള്ളും കുടിച്ച് ബോധമില്ലാതെ കിടക്കുന്നു. ഇങ്ങേരുടെ കച്ചവടം ഇന്ന് നേരത്തെ തീർന്നു തീർന്നു കാണും വണ്ടിയിൽ നടന്നല്ലേ വിൽക്കുന്നത് ഫ്രിഡ്ജിൽ നിന്നും കുറച്ചു വെള്ളം എടുത്തു കുടിച്ചുകൊണ്ട് ഓരോന്ന് ചിന്തിച്ചിരുന്നു.

ഏക മകൾ സ്നേഹയുടെ ഓർമ്മകൾ അവരെ തേടിയെത്തി തന്റെ ജീവിതത്തിൽ ദൈവം തന്ന പുണ്യം അവൾ മാത്രമാണ് അവൾക്കു വേണ്ടി മാത്രമായിരുന്നു താൻ ജീവിച്ചത് എന്നിട്ടും അവളെന്നെ ഉപേക്ഷിച്ചു പോയി. എന്നാലും നന്നായിട്ട് വന്നാൽ മതിയായിരുന്നു മക്കൾ എത്ര വലിയ തെറ്റ് ചെയ്താലും ഒരു അമ്മയ്ക്ക് അങ്ങനെ മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളൂ.

നിനക്ക് ഭർത്താവ് ഉറക്കത്തിൽ സ്നേഹയെ വിളിച്ചുകൊണ്ട് എന്തൊക്കെയോ അവർ കേട്ടോ ഉള്ളിൽ ദുഃഖം കാണും അല്ലെങ്കിൽ ഇങ്ങനെ കള്ളുകുടി പതിവില്ല. പാവം ഉള്ളിൽ വിഷമം കാണും ഓരോന്നും ചിന്തിച്ചിരുന്നപ്പോൾ മൊബൈലേക്ക് ഒരു കോൾ വന്നു പരിചയമില്ലാത്ത നമ്പർ ആണ് മകളായിരിക്കും അവർ പെട്ടെന്ന് തന്നെ ഫോൺ എടുത്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply