വീട്ടിൽ വെറുതെ കളയുന്ന ഈ വെള്ളത്തിന്റെ ഗുണങ്ങൾ…

ഒത്തിരി ആളുകളിൽ ഇന്ന് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി വിവിധതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതാണ്. നമ്മുടെ വീടുകളിൽ കഞ്ഞിവെള്ളം വെറുതെ പുറത്ത് കളയുകയാണ് പതിവ്. എന്നാൽ കഞ്ഞിവെള്ളത്തിന് ആരോഗ്യഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും നിരവധിയാണ്. പലർക്കും കഞ്ഞിവെള്ളം എന്നു പറഞ്ഞു ഉപയോഗിക്കുമ്പോൾ അല്പം മോശമാണെന്ന് തോന്നാം എന്നാൽ സൗന്ദര്യ സംരക്ഷണത്തിൽ ഇതിന് വലിയ സ്ഥാനമുണ്ട്. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ.

   

ഉൾപ്പെടെയുള്ളവയെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം ഏറെ സഹായിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ക്ഷീണമുകുന്നതിന് ഏതൊരു എനർജി ഡ്രിങ്കിനേക്കാളും കൂടുതൽ ഗുണം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഒരു ഗ്ലാസ് കഞ്ഞിവെള്ളം അല്പം ഉപ്പിട്ടു കുടിക്കുന്നത് ഏത് ക്ഷീണത്തെയും പെട്ടെന്ന് അകറ്റുന്നതിന് സഹായിക്കും ഇത് ശാരീരികവും മാനസികവുമായ ഉണർവും നൽകാനും ഏറെ ഗുണപ്രദമാണ്.

വയറിളക്കം പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുമ്പോൾ പലപ്പോഴും കഞ്ഞിവെള്ളമാണ് സഹായത്തിന് താരം. മാത്രമല്ല പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലെന്നും പറയാം. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവയെടുത്ത് രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഇട്ടുവയ്ക്കുക. രാവിലെ ഈ ഉലുവ എടുത്തു മാറ്റിയശേഷം.

ഈ കഞ്ഞിവെള്ളം നനഞ്ഞു മുടിയിൽ സ്പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുപത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. കഞ്ഞിവെള്ളത്തിന്റെ മണം ഇഷ്ടമില്ലാത്തവർക്ക് ചെമ്പരത്തി താളിയോ ഷാംപൂ ഉപയോഗിക്കാം ഇത് ചെയ്യുന്നത് മൂലം മുടികൊഴിച്ചിൽ തടയാനും കരുത്തുള്ള മുടി ഉണ്ടാകാനും അതുപോലെ മുടിക്ക് തിളക്കം വരാനും ഏറെ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവനായി കാണുക.

Leave a Reply