ഗ്രീൻ ടീ ധാരാളം ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഉള്ള ഒന്നാണ്.. പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് ഗ്രീൻ ടീ എന്ന കാര്യത്തിൽ സംശയം വേണ്ട പല രോഗങ്ങൾക്കും ഒറ്റമൂലിയായി ക്ലീൻ ടീ നിർദ്ദേശങ്ങളും ചില്ലറയല്ല. സാധാരണ ചായയിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ഗ്രീൻ ടീ. അമിതവണ്ണം കൊളസ്ട്രോൾ കാൻസർ അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങൾക്കെല്ലാം ഒറ്റമൂലിയാണ്ഗ്രീൻ ടീം എങ്ങനെയെല്ലാം ഗ്രീൻ ടീ കൃത്യമായി കഴിക്കാം എന്നും ഗ്രീൻ ടീ കഴിക്കേണ്ടത് എങ്ങനെയെന്നും നമുക്ക് നോക്കാം.
ഗ്രീൻ ടീ യിൽ ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റുകളും പ്രകൃതിദത്ത സസ്യ മൂലകങ്ങളും അടങ്ങിയിരിക്കുന്നു.ഇവ അധികമായി ഉപയോഗിച്ചാൽ വിഷാംശം ഉണ്ടാകാം കരളിന് തകരാർ ഉണ്ടാകാനും കാരണമാകും. അതിനാൽ തന്നെ ദിവസം 10 കപ്പിൽ കൂടുതൽ ഉപയോഗിക്കരുത്. ദിവസവും രാവിലെ കഫീൻ കഴിച്ചുകൊണ്ട് ആരംഭിക്കുന്നത് ഉന്മേഷകരമാകുമെങ്കിലും ദോഷകരമാവുകയും ചെയ്യും ഇത് വയറിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും.
പകരം ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ നാരങ്ങാനീരും തേനും ചേർത്ത് കഴിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും പഴങ്ങൾ കഴിക്കുകയോ ചെയ്യുക. ഭക്ഷണം കഴിച്ച ഉടനെ ഗ്രീൻ ടീ കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഭക്ഷണം കഴിച്ചു ഉടനെ ഗ്രീൻ ടീ കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണത്തെ തടയും. വായിക്കൽ ഉണ്ടാകുന്ന ശ്രവങ്ങളെ നേർപ്പിക്കുന്നത് വഴി ദഹനത്തിന് തടസ്സം.
ഉണ്ടാക്കുന്നതിന് പലപ്പോഴും ഗ്രീൻ ടീ കാരണമാകുന്നു. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ഗ്രീൻ ടീ കുടിക്കുക. വൈകുന്നേരം ഏറെ താമസിച്ചു ഗ്രീൻ ടീ കഴിക്കുന്നത് ഉറക്കത്തെ ബാധിക്കുകയും മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.