കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കഫക്കെട്ട് ചുമ ജലദോഷം എന്നിവ. ഇന്നത്തെ കാലത്ത് ദിനംപ്രതി കാലാവസ്ഥയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് ഇത് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ആണ് നമ്മുടെ ഇടയിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് ഇത്തരത്തിൽ ഉണ്ടാകുന്ന ചുമ ജലദോഷം കഫക്കെട്ട് എന്നിവ വളരെ വേഗത്തിൽ അതായത് തുടക്കത്തിൽ തന്നെ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നതായിരിക്കും.
കുട്ടികൾക്കും മുതിർന്നവർക്കും ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നതിനേക്കാൾ എന്തുകൊണ്ട് ഗുണകരമായിട്ടുള്ളത് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും. കാരണം യാതൊരു ദോഷവും വരുത്താതെ പ്രകൃതിദത്ത മാർഗങ്ങൾ ഇന്ന് വളരെയധികം നമ്മുടെ ഇടയിൽ ലഭ്യമാണ് കുട്ടികളിലുള്ള ഒരു വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക എന്നത്. പനിക്കൂർക്ക ചെറിയ കുട്ടികൾ മുതൽ എല്ലാവർക്കും വളരെയധികം നല്ലതാണ് ഇത് ചുമ്മാ ജലദോഷം കഫക്കെട്ട് എന്നിവയ്ക്ക് പ്രതിരോധം തീർക്കുന്നതിനും.
https://youtu.be/T3C2V9QtOG8
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം ഉത്തമമായ ഒന്നാണ്. പനി കുറുക്കട്ടിപ്പിടിഞ്ഞെടുത്ത നീര് തേൻ ചേർത്ത് കുട്ടികൾക്ക് നൽകുന്നത് ജുമയും കഫംകെട്ടും ഇല്ലാതാക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മാത്രമല്ല ചെറിയ കുഞ്ഞുങ്ങൾക്ക് ആണെങ്കിൽ ഇതിന്റെ ഇലവട്ടി നെറുകയിൽ ഇട്ടു കൊടുക്കുന്നതും വളരെയധികം ഗുണം ചെയ്യും.
നെഞ്ചിലും അതുപോലെ തന്നെ തലയിലും കെട്ടിയിരിക്കുന്നകെട്ടിനിൽക്കുന്ന കഫത്തെ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം നല്ല ഒരു ഒറ്റമൂലി തന്നെയായിരിക്കും പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികന്മാർ വളരെയധികം തന്നെ ഉപയോഗിച്ചിരുന്ന ഒന്നാണ്. ഇംഗ്ലീഷ് മരുന്നുകൾ ആശ്രയിക്കുന്നത് അതായത് ആന്റിബയോട്ടികൾ കൂടുതൽ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും ഇത് നമ്മുടെ ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കുന്നതിനും കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.