ഭാര്യയെ പേടിച്ച് നാടുവിട്ട ആദ്യത്തെ പുരുഷൻ ആയിരിക്കും അയാൾക്ക് വല്ലാത്ത ആത്മനി ഈയിടെ അമ്മയെ ഒന്ന് കാണണമെന്ന് തോന്നാറുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുന്ന കാരആലോചിക്കാൻ പോലും വയ്യ. അത്രമേൽ ജീവിതത്തോട് മടുപ്പും വെറുപ്പും തോന്നിത്തുടങ്ങിയത് തന്റെ വിവാഹശേഷം ആയിരുന്നു യമുന ജീവിതത്തിലേക്ക് കടന്നുവന്നതിനുശേഷം ഓരോ നിമിഷവും തനിക്ക് ഭ്രാന്ത് പിടിക്കും പോലെ ആയിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ ഇതൊരു ഒളിച്ചോട്ടമാണ്.
അവളിൽ നിന്നുള്ള ഒളിച്ചോട്ടം അയാൾ ഓർമ്മകളിലേക്ക് കൂടിയിട്ടു സ്ഥലംമാറ്റം കിട്ടി പൊന്നാനി മംഗളം എന്ന ഗ്രാമത്തിലേക്ക് ചെന്നപ്പോൾ തനിക്ക് അല്പം ദേഷ്യം തോന്നിയിരുന്നു സ്വന്തം നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് പോകേണ്ടി വന്നതിനാൽ അനിഷ്ടത്തോടെയാണ് ആ നാട്ടിലേക്ക് ചെന്നത് എന്നാൽ അവിടെ ചെന്നിറങ്ങിയപ്പോഴാണ് ആ സ്ഥലത്തോട് പെട്ടെന്ന് വല്ലാത്തൊരു ഇഷ്ടം തോന്നിയത് അത്ര മനോഹരമായ പ്രകൃതിയായിരുന്നു അവിടെ അധികം തിരക്കില്ലാത്ത നാട്ടുവഴിയിലൂടെ അല്പം ഉള്ളിലേക്ക് നടന്നാലാണ് താമ സ്ഥലത്ത് എത്തുകയുള്ളൂ.
https://www.youtube.com/watch?v=fiZIBD7xvbo
വല്ലാത്തൊരു ശാന്തത അവിടെ നിറഞ്ഞു നിന്നിരുന്നു ഒട്ടും കലർപ്പില്ലാത്ത സ്നേഹത്തിന് ഉടമകളായിരുന്നു ആ നാട്ടുകാർ പെട്ടെന്ന് തന്നെ ആ നാടുമായി ഞാൻ ഇണങ്ങി. പെട്ടെന്ന് തന്നെ ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോഴാണ് അവളെ ആദ്യമായി കണ്ടത്. പട്ടുപാവാടയുടുത്ത നീണ്ട മുടി മെടഞ്ഞിട്ട ഒരു ശാലീന സുന്ദരി കോളേജിൽ പോയിട്ടുള്ള വരവാണെന്ന് കണ്ടാൽ മനസ്സിലാകുമായിരുന്നു.
അവളുടെ ചുണ്ടുകൾക്ക് മുകളിൽ നേരത്തെ വിയർപ്പ് കണങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു അവളുടെ അടുത്ത് വരുമ്പോൾ വാടിയ മുല്ലപ്പൂക്കളുടെ ഗന്ധം ആയിരുന്നു സത്യത്തിൽ താനവയങ്ങിപ്പോയി എന്ന് പറയാം പതിയെ പതിയെ താനങ്ങളുമായി അടുത്തു ആ വർഷം തന്നെ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ അവളെ ഞാനെന്റെ ജീവിത സഖിയാക്കി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.