പുഞ്ചിരി നൽകുന്നതിന് നല്ല വെളുത്ത പല്ലുകൾ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പല കാരണങ്ങൾ കൊണ്ട് പല്ലിന്റെ നിറം നഷ്ടപ്പെടുന്നതിനെ കാരണമാകുന്നു.നല്ല വെളുത്ത പല്ലുകൾ സൗന്ദര്യഘടകം മാത്രമല്ല ആത്മവിശ്വാസം വളരെയധികം നൽകുന്ന ഒന്നു കൂടിയാണ്. പല്ലു വെളുക്കാൻ പല വഴികളും ഉണ്ട് .കൃത്രിമ വഴികളുടെ പുറകെ പോവുകയാണെങ്കിൽ അത് പല്ലിന് ദോഷകരമായി ബാധിക്കുക ചെയ്യും.
വളരെ ലളിതമായി പല്ലു വെളുപ്പിക്കാൻ സഹായിക്കുന്ന ചില വഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒന്ന് പഴത്തിന്റെ തൊലിയുടെ ഉൾഭാഗം കൊണ്ട് പല്ലിന് ഉരസുമ്പോൾ ഇതിലെ പൊട്ടാസ്യം മഗ്നീഷ്യം എന്നിവ പല്ലിനെ നിറം നൽകും. അല്പം ഉമിക്കരിയിൽ ഉപ്പ് ചേർത്ത് വഴി പല്ലിനെ നിറയ്ക്കും പക്ഷേ ഇത് എന്നും ചെയ്യുന്നത് സ്ഥിരമായി ചെയ്യുന്നത് പല്ലിനെ ദോഷകരമാണ്. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരിക്കൽ ഇത്തരത്തിൽ പല്ലുതേക്കുന്നത് വളരെയധികം നല്ലതാണ്.
ആപ്പിൾ സിഡർ വിനഗർ ആണ് മറ്റൊരു വഴി ഇതിൽ ഇരിട്ടി വെള്ളം ചേർത്ത് വായിൽ ഒഴിച്ച് കുലുക്കുഴിയുക ഇത് മഞ്ഞപ്പല്ലേ നല്ല വെളുത്ത പല്ലായി മാറാൻ സഹായിക്കും. മഞ്ഞൾ അല്പം വെള്ളത്തിൽ കലക്കി പല്ലിൽ അല്പനേരം വെച്ച് ബ്രഷ് ചെയ്ത് വെച്ചതിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകുക പല്ലിനെ നിറം ലഭിക്കുമെന്ന് മാത്രമല്ല.
ഇതുകൊണ്ട് വായിലെ രോഗാണുക്കളെ അകറ്റാനും ഇത് നല്ലതാണ്. കരിഞ്ഞ ബ്രഡാണ് മറ്റൊരു വഴി ബ്രഡിന്റെ അരികുമാക്കി ബാക്കി ഭാഗം ബ്രൗൺ നിറമാകുന്ന വരെ ചൂടാക്കുക ഇത് വെച്ച് പല്ലു തേക്കുകയാണെങ്കിൽ മഞ്ഞപ്പല്ലേ കൂടുതൽ വെളുത്ത പല്ലായി മാറും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.