ദിവസവും ജീരക വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ.

സ്വന്തം ഗുണങ്ങളെ കൊണ്ട് രോഗശാന്തിയെ പ്രദാനം ചെയ്യുന്നത് എന്നാണ് ജീരകം എന്ന പദത്തിന്റെ അർത്ഥം. സുഗന്ധവ്യഞ്ജനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ജീരകത്തിന് ഏറെ ഗുണങ്ങളുണ്ട്. ഔഷധഗുണത്തിൽ മാത്രമല്ല പോഷകഗുണത്തിലും ജീരകം ഏറെ മുന്നിലാണ്. സംസ്കൃതത്തിൽ സുഗന്ധ എന്നറിയപ്പെടുന്ന ജീരകത്തിന് ഇംഗ്ലീഷിൽ കുമ്മി എന്നാണ് പേര്. ശ്വേതാ ജീരകം,കൃഷ്ണ ജീരകം, തൂലജീരകം, പീലജീരകം എന്നിങ്ങനെ നാല് വിധത്തിലാണ് ജീരകങ്ങൾ.കറികളിൽ പൊടിച്ചുമൊക്കെ ഉപയോഗിക്കുന്ന.

   

ജീരകം സ്വാദ് മാത്രമല്ല അസുഖങ്ങൾക്കും ഔഷധമാണെന്ന് നമുക്കറിയാം. വായു കോപത്തിന് ജീരകം ഉത്തമമാണ്. നാം ഏറെ ഉപയോഗിക്കുന്ന ജീരകവെള്ളം പ്രതിരോധശേഷി നൽകുന്നതിന് ഉത്തമമാണെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. ചെറിയ ജീരകത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ച് നമുക്ക് നോക്കാം. വിശപ്പിനെ വർധിപ്പിക്കും വായുവിനെ മാറ്റും ദഹനത്തെ കൂട്ടും കണ്ണിനെ ഗുണകരമാണ് അതുപോലെ തലച്ചോറിന്റെ പ്രവർത്തനത്തെ വർധിപ്പിക്കും ഇങ്ങനെ അനേകം ഗുണങ്ങൾ ചെറിയ ജീരകത്തിലുണ്ട്.

ഗർഭാശയശുദ്ധിക്കും പനി മാറാനും ജീരകം ഉപയോഗിക്കാം.ജീരകം അല്പം ശർക്കരയും ചേർത്ത് കഴിച്ചാൽ ലഭിക്കും. ചിറ്റമൃതനീരിൽ അല്പം ജീരകം ചതച്ചുചേർത്ത് കഴിച്ചാൽ പനിക്ക് ഏറെ ആശ്വാസം നൽകും. പ്രമേഹത്തിനും ഏറെ നല്ലതാണ്. സ്ത്രീകൾക്ക് ഉണ്ടാകുന്ന വെള്ളപോക്കിന് നന്നാറിയും കൊത്തമല്ലിയും ജീരകവും ചേർത്ത് തിളപ്പിച്ച് വറ്റിച്ച വെള്ളം തണുത്ത ശേഷം തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

പ്രസവിച്ച സ്ത്രീകൾ ശുദ്ധമായ പശുവിനെയും ജീരകവും ചേർത്ത് ദിവസം കഴിക്കുകയാണെങ്കിൽ മുലപ്പാൽ വർദ്ധിക്കും. തേൾവിഷം കുറയ്ക്കാനായി ജീരകം പൊടിച്ച് തേനും ഉപ്പും വെള്ളവും ചേർത്ത് യോജിപ്പിച്ച് പുരട്ടുന്നത് ഏറെ നല്ലതാണ്. ജീരകം പൊടിച്ച് ചെറുനാരങ്ങാനീരിൽ ചേർത്തു കഴിച്ചാൽ ഗർഭിണികൾക്ക് ഉണ്ടാകുന്ന ഛർദിക്ക് ആശ്വാസം ലഭിക്കും. ജീരകം പശുവിനെ യിൽ വറുത്തരച്ച കുരുവുള്ള ഭാഗത്ത് പുരട്ടുകയാണെങ്കിൽ അത് പെട്ടെന്ന് പഴുത്ത് പൊട്ടുവാൻ സഹായിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.