ഏഴു വർഷങ്ങൾ നീണ്ട പ്രണയ സാഫല്യം, ആദ്യരാത്രിയിൽ യുവതി തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന രഹസ്യങ്ങൾ.

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം ഇഷ്ട പുരുഷനെ ഭരണ ലഭിച്ച ഏതൊരു സ്ത്രീയും സന്തോഷിക്കാൻ ഇരിക്കില്ല. ആ പ്രണയ സാക്ഷാത്കാരത്തിന് വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതമുണ്ടെങ്കിൽ സന്തോഷവും ഇരട്ടിയാകും. ടെക്നോപാർക്കിലെ ജീവനക്കാരിയും തോറ്റൻ കോടി സ്വദേശിയുമായ യുവതിയുടെ ജീവിതത്തിലും ഒക്ടോബർ 31 രാത്രി വരെ ഈ സന്തോഷങ്ങൾ എല്ലാം നിറഞ്ഞു നിന്നിരുന്നു എന്നാൽ ആദ്യരാത്രിയുടെ അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നടിഞ്ഞു.

ഏഴു വർഷത്തിനിടെ മനസ്സിലാകാതെ ഇരുന്ന സത്യം അവൾ അന്നാണ് തിരിച്ചറിഞ്ഞത്. താൻ വിവാഹം കഴിച്ചത് ഒരു പുരുഷന് അല്ല സ്ത്രീയാണെന്ന് സത്യം യുവതി മനസ്സിലാക്കിയതോടെ പോലീസ് സ്റ്റേഷനിൽ പരാതി എത്തി. പോറ്റുമ്പോൾ സ്വദേശി ടെക്നോപാർക്ക് ജീവനക്കാരിയായ യുവതിയാണ് അതിവിദഗ്ധമായി കബഡി പെട്ടത് ആ വേഷം കെട്ടിയ സ്ത്രീയായിരുന്നു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചും കബളിപ്പിച്ചത്.

കേരളം ഏഴു വർഷത്തെ പ്രണയത്തിന് യുവതിക്ക് ഒരിക്കൽ പോലും തിരിച്ചറിയാനായില്ല ഒടുവിൽ ഒക്ടോബർ 31ന് വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയിലേക്ക് പ്രവേശിച്ചതോടെ ആണ് തന്നെ താലിചാർത്തി ഇരിക്കുന്നത് ഒരു സ്ത്രീയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ പിറ്റേദിവസം തന്നെ ഇവിടെ പോലീസ് സ്റ്റേഷനിൽ എത്തി.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ യുവതി വിവാഹം ചെയ്യുന്ന പുരുഷന് ബ്രാഞ്ചുകളും അല്ലെന്നും സ്ത്രീ തന്നെയാണെന്ന് ഉറപ്പു വരുത്തി. കേരള കൗമുദി ആണ് തിരുവനന്തപുരത്ത് നടന്ന ഈ സംഭവം വിശദമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെക്നോപാർക്ക് ജോലി ചെയ്യുന്നതിനിടെയാണ് പോത്തൻകോട് സ്വദേശിനിയായ യുവതിയും ശ്രീരാമന് പരിചയപ്പെടുത്തി യുവാവും തമ്മിൽ അടുപ്പത്തിൽ ആകുന്നതു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.