വിവാഹം എന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന സംഭവമാണ് ഒരിക്കലും നിറമോ അല്ലെങ്കിൽ വിവാഹം കഴിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യം ആയിട്ടുള്ളതും മനസ്സിനെ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ അവരുടെ ജീവിതത്തിന് ചേർന്ന് ഒരു പങ്കാളിയെ തെരഞ്ഞെടുക്കുന്നത് തന്നെയായിരിക്കും. ഇന്നത്തെ കാലഘട്ടത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളാണ് വിവാഹ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ വിവാഹം ജീവിതം എന്നത്.
വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് നിസ്സാര കാര്യങ്ങൾക്ക് പോലും ഇന്ന് ഡിവോഴ്സ് മറ്റും നടക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് വിവാഹബന്ധത്തിൽ ഇന്ന് ഒത്തിരി ഉലച്ചിലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുപോലെതന്നെ വിവാഹത്തിനുശേഷം നീയെങ്കിലും ഒരാളുടെ വേർപാട് എന്നത് വളരെയധികം വേദന ജനകമായിട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും പലപ്പോഴും ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുന്നത്.
മരണതുല്യമായ വേദനയ്ക്ക് തുല്യമാകുന്ന ഒന്ന് തന്നെയായിരിക്കും. ഈ വിവാഹത്തിന് ഒത്തിരി വിമർശനങ്ങളും പരാതികളും കേൾക്കുന്നത് കാണാൻ സാധിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് നമുക്ക് മനസ്സിലാക്കാം. ഇങ്ങേർക്കൊക്കെ ഈ പെണ്ണിനെ കിട്ടിയിട്ട് എന്ത് കാണിക്കാനാണാവോ ആ പെണ്ണിന്റെ ഒരു വിധി. ഇനിയിപ്പോൾ നാട്ടിലുള്ള ചെറുപ്പക്കാർക്ക് പണിയാകാതെ ഇരുന്നാൽ മതിയായിരുന്നു.
രമേശന്റെ രണ്ടാം വിവാഹത്തിൽ വീട്ടിൽ കൂടിയ അയൽക്കാരുടെയും ബന്ധുക്കളുടെയും അടക്കം ചിരിയും ഇടക്കൊക്കെ രമേശ ചെവിയിൽ പതിഞ്ഞെങ്കിലും അയാളത് കേൾക്കാത്ത മട്ടിൽ എല്ലാവർക്കും മുമ്പിൽ ചിരിക്കുന്ന മുഖമായി തന്നെ നിന്നു. ഏതാണ്ട് 60 അടുത്താണ് രമേശ് പ്രായം. മക്കൾക്ക് നാലു ആറും പ്രായമുള്ളപ്പോഴാണ് അയാളുടെ ഭാര്യ മരിച്ചത് അതിൽ തന്നെ അയാളുടെ ആ രണ്ടു പെൺമക്കൾക്ക് വേണ്ടിയാണ് രമേശൻ ജീവിച്ചത് അത്രയും പെൺമക്കളിലെ വളർന്നു വരുന്നത് അവർക്ക് എന്തായാലും ഒരു അമ്മ വേണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=JTNi_fXRm_A