ബാത്റൂം ക്ലീൻ ചെയ്യാൻ ഇതാ ഒരു സൂത്രം🤣

വീട് ക്ലീൻ ചെയ്യുമ്പോൾ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ബാത്റൂം ക്ലീൻ ചെയ്യുക എന്നുള്ളത്. അല്ലെങ്കിൽ വീടിന്റെ സിങ്കുകൾ ക്ലീൻ ചെയ്യുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള വീടിനുള്ളിൽ ഉള്ള ബാത്റൂം സിങ്കുകൾ അല്ലെങ്കിൽ ബാത്റൂം ക്ലോസറ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ക്ലീൻ ചെയ്യാൻ സാധിക്കുന്ന.

   

വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റാവുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പേസ്റ്റും അതുപോലെതന്നെ ബേക്കിംഗ് സോഡയും ആണ് ഇത് രണ്ടും ഉപയോഗിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ക്ലീനിങ് സൊല്യൂഷൻ ഉണ്ടാക്കുന്നത്. അധികം പണച്ചെലവ് ഒന്നും തന്നെ ഇല്ലാതെ തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും എന്ന് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഒരുപാട് കാശു മുടക്കി നമ്മൾ എല്ലാം തന്നെ വാങ്ങി നമ്മൾ ഉപയോഗിക്കുമ്പോൾ ചില സമയങ്ങളിൽ നമുക്ക് അതിൽ അത്ര വേണ്ടത്ര ക്ലീനിങ് ആയി കിട്ടാറില്ല അതുകൊണ്ടുതന്നെ നമ്മൾ പലപ്പോഴും നിരാശരാവുകയാണ് പതിവ് എന്നാൽ ഈ ബേക്കിംഗ് സോഡയും അതുപോലെതന്നെ പേസ്റ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ സൊലൂഷൻ ഉപയോഗിച്ചു കഴിഞ്ഞാൽ നല്ല സുഗന്ധവും.

അതോടൊപ്പം തന്നെ നല്ല ക്ലീനായി ഇരിക്കുകയും ചെയ്യുന്നു ക്ലോസെറ്റ് അതുപോലെതന്നെ സിങ്കുകൾ എല്ലാം തന്നെ. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റാവുന്ന യാതൊരുവിധ പണച്ചെലവും ഇല്ലാതെ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുന്ന ഈ സൊലൂഷനെ കുറിച്ച് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.