കൃഷിക്കാരൻ പെണ്ണുകാണാൻ ചെന്നപ്പോൾ വീട്ടുകാര് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി..😱

ഇന്നത്തെ കാലഘട്ടത്തിൽ വിവാഹപ്രായം എത്തിയാൽ പെൺകുട്ടികളോട് ആദ്യം ചോദിക്കുന്നത് എന്താണ് വിദ്യാഭ്യാസം എന്നും ആൺകുട്ടികളുടെ ചോദിക്കുന്നത് സർക്കാർ ജോലിയും ആണ്. പലപ്പോഴും നമ്മുടെ സമൂഹത്തിൽ കൃഷിക്കാർക്കും അതുപോലെതന്നെ മറ്റു ജോലികൾ ചെയ്യുന്നവർക്കും വിവാഹപ്രായം എത്തിയിട്ടും പെൺകുട്ടികളെ വിവാഹത്തിന് ലഭിക്കുന്നില്ല എന്നത് ഇന്ന് വളരെയധികം വിഷമത്തോടെയാണ് ഒത്തിരി ആളുകൾ പറയുന്നത്.

   

അത്തരത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് ആണ് ഇവിടെ പറയുന്നത് കൃഷിക്കാർക്ക് വിവാഹം കഴിച്ചു കൊടുക്കില്ല പെൺകുട്ടികളെ എന്ന് പറയുന്ന ഒത്തിരി മാതൃക നമുക്ക് കാണാൻ സാധിക്കും എന്നാൽ നമ്മുടെ ജീവിതത്തിന് വളരെയധികം അത്യന്താപേക്ഷികമായ ഒന്ന് തന്നെയായിരിക്കും ആഹാരം എന്ന് പറയുന്നത്. ഇത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ച് നമുക്ക് നോക്കാം പിന്നെ കാണാൻ ഒരു കൃഷിക്കാരനായി യുവാവ് പെൺകുട്ടിയുടെ വീട്ടിലേക്ക് വരികയാണ്.

അവരുടെ ഉണ്ടായിരുന്ന പെൺകുട്ടിയുടെ അച്ഛൻ അവരെ അപമാനിച്ച് വിടുകയാണ് ഒരിക്കലും കൃഷിക്കാർക്ക് പെൺകുട്ടിയെ വിവാഹം കഴിച്ചു നടത്തി കൊടുത്തില്ല അതുപോലെതന്നെ പെണ്ണുകാണാൻ വരേണ്ട ആവശ്യമില്ല എന്ന് അവരോട് പറഞ്ഞു വളരെയധികം താക്കീതും നൽകുകയും ചെയ്യുകയും ചെയ്തു . വളരെയധികം വ്യത്യസ്തമായാണ് അദ്ദേഹം പെരുമാറിയത് കൃഷിക്കാരനെ.

വളരെയധികം അപമാനിച്ചു വിടുകയാണ് ചെയ്യുന്നത് എന്നാൽ കൃഷിക്കാരൻ വളരെയധികം തന്നെ അദ്ദേഹം തിരിച്ചുപോവുകയും ചെയ്തു. ഇന്നത്തെ കാലഘട്ടത്തിലെ കൃഷിക്കാർക്ക് വിവാഹം കഴിച്ചു കൊടുക്കില്ല എന്ന് പറയുന്നത് വളരെയധികം മണ്ടത്തരമാണ് കൃഷി ചെയ്യുന്നവർ വളരെയധികം ബഹുമാന്യരും അതുപോലെതന്നെ അവർ നല്ല മനുഷ്യരും ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.