50 രൂപയുമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയതാണ് എന്നാൽ പിന്നീട് നടന്നത് അറിഞ്ഞാൽ ആരും ഞെട്ടും.

അല്ല അപ്പു നീ ഇവിടെ പന്തുതട്ടി നടക്കുകയാണോ, നിന്റെ അമ്മ എത്ര നേരമായി അന്വേഷിക്കുന്നത് പാടത്ത് പന്തിന്റെ പിന്നാലെ കൂടുമ്പോഴാണ് അയൽക്കാരി ചേച്ചിയുടെ ചോദ്യം സ്കൂളിൽ ഇറങ്ങിയതാണ് കളിക്കാം യൂണിഫോം പോലും അറിയില്ല അയ്യോ അമ്മ വന്നു നീ ഇവിടെ ചുറ്റിത്തിരിയാതെ വേഗം വീട്ടിലേക്ക് ചെല്ലുക. ദാ പോവുകയാണ് ചേച്ചി ദേഹത്തെ ചെളി എല്ലാം കഴുകിക്കളഞ്ഞ് വേഗം വീട്ടിൽ ഓടി അടുക്കളയിൽ എന്റെ ലക്ഷ്മി അമ്മ എന്തൊക്കെയോ പിറുപിറുക്കുന്നു ഉണ്ട്.

എന്റെ കാണാത്തതിനെ ഭീഷണി വീട്ടിലെ പാത്രങ്ങളുടെ ഒക്കെ തീർക്കുകയാണ്. ലക്ഷ്മി കുട്ടിയെ എന്ന് മയത്തിൽ ഒന്ന് നീട്ടി വിളിച്ചു. നീ ഇത് എവിടെ പോയി കിടക്കുകയായിരുന്നു. വാതിലും ജനലും എല്ലാം തുറന്നിട്ട് അവൻ ലോകം ചുറ്റാൻ പോയിരിക്കുകയാണ്. വല്ല കള്ളന്മാരും കയറിയിരുന്നു എങ്കിലോ മതശ്രീ വല്ലാതെ ചൂടിൽ ആണ്.ഇവിടെ കോടികൾ ഇരിക്കല്ലേ മോഷ്ടിക്കാൻ ഒന്ന് പോയെ ലക്ഷ്മി അമ്മേ ആകെ ഇത്തിരിപ്പോന്ന ഉള്ളത് എന്റെ സുന്ദരി അമ്മയുടെ കുഞ്ഞു മൂക്കുത്തി അല്ലേ അത് കള്ളന്മാർ എങ്ങനെ മോഷ്ടിക്കുന്നത്. തെറ്റ് ചെയ്തിട്ട് കൂടുതൽ ന്യായീകരിക്കാൻ നിൽക്കണ്ട കേട്ടല്ലോ.

ഓ ഇല്ലേ നിർത്തി എനിക്ക് വല്ലതും തരുമോ വിശന്നിട്ടു പാകം ഇല്ല. സ്കൂളിൽ നിന്നും വന്നിട്ട് ഒന്നും കഴിച്ചില്ല. കുളിച്ചിട്ടു വാ മകനെ എടുത്തു വയ്ക്കാം. തൊഴില് കൊണ്ട് അടുക്കളയെ തീ കത്തിച്ചു കൊണ്ട് അമ്മ പറഞ്ഞു. അച്ഛൻ പോയതിൽ പിന്നെ ആണ് എന്റെ അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നത്. കടം എല്ലാം തീർത്തു വന്നപ്പോൾ ലക്ഷ്മി അമ്മയുടെ കയ്യിൽ മൂക്കുത്തി മാത്രമേ അവശേഷിച്ച ഉള്ളൂ.

രാത്രി എന്റെ കൂടെ വന്നിരിക്കും എന്നല്ലാതെ അമ്മ ആഹാരം കഴിക്കുന്നില്ല പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞ് എന്നെ നോക്കിയിരിക്കും. ഞാൻ ഉറങ്ങിയാലും ലക്ഷ്മി അമ്മയുടെ അടുക്കള പണി തീർന്നിട്ടും ഉണ്ടാകില്ല. പാത്രങ്ങളുടെ ഒച്ചയും അനക്കവും അവിടെനിന്ന് കേട്ടുകൊണ്ടിരിക്കും . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.