മൂന്നാം ക്ലാസ്സുകാരനെ ഉത്തരക്കടലാസ് കണ്ട് ഞെട്ടി അധ്യാപകർ, വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നു.

മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണം ആണ് പുട്ട്. കൂട്ടിന് കടലകറിയോ പപ്പടം ഉണ്ടെങ്കിൽ കുശാൽ എന്നാൽ ദിവസവും രാവിലെ പുട്ട് കഴിച്ചു മടുത്ത മുക്കത്തു കാരൻ മൂന്നാം ക്ലാസ് വിദ്യാർഥി ജയിംസ് ജോസഫ് ഉത്തരക്കടലാസ് ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. ബാംഗ്ലൂർ എസ് പ്രസ് അക്കാദമി ഇലക്ട്രോണിക് സിറ്റിയിൽ വിദ്യാർത്ഥിയാണ് ജയിംസ് ജോസഫ്. നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞദിവസം രസകരമായി പോസ്റ്റ് പങ്കുവച്ചിരുന്നു.

എനിക്കിഷ്ടമില്ലാത്ത ഭക്ഷണം എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കാൻ ആയിരുന്നോ മാതൃക പരീക്ഷയിൽ നിർദ്ദേശം . എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ് എന്ന് പറഞ്ഞ കുട്ടി ഇങ്ങനെ കുറിച്ചു. കേരളീയ ഭക്ഷണമായ പുട്ട് അരി കൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാം എന്നതാണ് അമ്മ ദിവസവും രാവിലെ പുട്ട് ഉണ്ടാക്കുന്നത്. തയ്യാറാക്കി അഞ്ചു മിനിറ്റ് ആകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും.

പിന്നെ എനിക്ക് കഴിക്കാൻ ആകില്ല വേറെ എന്തെങ്കിലും തയ്യാറാക്കി തരാൻ പറഞ്ഞാൽ അമ്മ ചെയ്യില്ല അതുകൊണ്ട് ഞാൻ പട്ടിണി കിടക്കുന്ന അമ്മയുടെ വഴക്ക് പറയുമ്പോൾ എനിക്ക് കരച്ചിൽ വരും. കുടുംബബന്ധങ്ങളെ തകർക്കും എന്നുപറഞ്ഞാണ് കുഞ്ഞു ജെയിംസ് കുറിപ്പ് അവസാനിപ്പിക്കുന്നത്. എക്സിറ്റ് എന്നാണ് രസകരമായി ഉത്തരത്തിൽ മൂല്യനിർണയം നടത്തി അധ്യാപിക വിശേഷിപ്പിച്ചത്.

മുക്കം മാമ്പറ്റ സ്വദേശികളായ സോജി ജോസഫ് ദിയ ദമ്പതികളുടെ മകനാണ് ജയിംസ് ജോസഫ്. വളരെയധികം രസകരമായാണ് അവൻറെ ഇഷ്ടമില്ലാത്ത ഭക്ഷണത്തെക്കുറിച്ച് അവൻ രേഖപ്പെടുത്തിയിരിക്കുന്നത് അവൻ നൽകിയ കാരണങ്ങളും വളരെയധികം എല്ലാവരെയും രസകരമാക്കാൻ അതുപോലെ ചിന്തിപ്പിക്കുന്നതും ആണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണുക.