മൂന്നു വയസ്സുകാരൻ കാറിൽ ചർദ്ദിക്കുകയായിരുന്നു പിന്നീട് നടന്നത് അറിഞ്ഞാൽ ആരും കരഞ്ഞു പോകും…

കുഞ്ഞുങ്ങൾ ശർദ്ദിക്കുന്നത് വളരെയധികം സാധാരണയാണ്. എന്നാൽ ചില ശർദ്ദി ലുകൾ അവരുടെ ജീവൻ എടുക്കുന്നത് ആയിരിക്കാം എന്ന വാർത്തയാണ് ഇപ്പോൾ ആലപ്പുഴ മാന്നാറിൽ നിന്ന് എത്തുന്നത്. യാത്രയ്ക്കിടെ കാറിനുള്ളിൽ ചർദ്ദിച്ചതിനെ പിന്നാലെയുള്ള മൂന്നുവയസുകാരനെ അകാല വിയോഗത്തിൽ വിതുമ്പുകയാണ് ഇപ്പോൾ മാന്നാർ കുരട്ടിക്കാട് വൈണ്ണത്തിന് വീടും നാട്ടുകാരും. വിനു ചാക്കോയും റോസമ്മ തോമസിനെയും മകൻ എയ്ഡൻ വിനു ആണ് നിര്യാതനായത്. പരുമല എടുക്കുവാ ദേവാലയത്തിൽ ദർശനത്തിനുശേഷം തിരികെ വീട്ടിലേക്ക് വരികയായിരുന്നു.

വിനു ചാക്കോയും കുടുംബവും യാത്രയ്ക്കിടെ കാറിലെ പിൻസീറ്റിൽ സഹോദരിക്കൊപ്പം ഇരുന്ന് eden ചർദ്ദി ക്കുകയായിരുന്നു. പിന്നാലെ ആരോഗ്യസ്ഥിതി വളരെയധികം മോശം ആകുകയും ഉടൻതന്നെ കുട്ടിയെ കടപ്പുറയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. കുഞ്ഞിനെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ അവിടെനിന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

English Summary :  Here too, the baby was given emergency treatment but could not save his life. The doctors informed the family that the baby died of food stuck in his lungs. The brothers are Alin Mariam Binu and Adon Vinu. The culture took place in the cemetery at the Sen. Mary’s Orthodox Temple in Kuttamperur. The three-year-old, who was sitting in the back seat with his brothers, suddenly rushed the vomit to the hospital underneath, but was dying.

A lot of people say that babies should be very careful when they travel and eat. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.