27 വർഷങ്ങൾക്ക് ഒടുവിൽ മകൻറെ പ്രാർത്ഥനയുടെയും സ്നേഹത്തിൻറെയും ഫലം ദൈവം നൽകി..

20 വർഷമായി അമ്മ കോമ സ്റ്റേജ് മകന്റെ പ്രാർത്ഥനയ്ക്കും സ്നേഹത്തിനും ഒടുവിൽ സംഭവിച്ചത് കണ്ടോ. പ്രിയപ്പെട്ടവരുടെ സാന്നിധ്യം അബോധത്തിൽ നിന്നും തിരിച്ചു കൊണ്ടു വരുന്ന തളർന്ന കൈകാലുകളിൽ ചലനാത്മകം ആകുന്നതും എല്ലാം സിനിമയിൽ ധാരാളം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അത് വരും സിനിമയിൽ മാത്രമല്ല എതാർത്ഥ ജീവിതത്തിലും സംഭവിക്കും. അങ്ങനെ പ്രിയപ്പെട്ടവരുടെ സാമിപ്യം ഉണ്ടാകുന്ന മാറ്റങ്ങൾ അത്ഭുതാവഹമാണ് മുനീറയുടെ ജീവിതം നമ്മളോട് പറയുന്നത്.

ഏറ്റവും പ്രിയപ്പെട്ടവർ അനക്കമില്ലാതെ കിടക്കുന്നു നോക്കി നെടുവീർപ്പിടുന്ന ഓരോരുത്തർക്കും മുനിയറയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് പ്രതീക്ഷയാണ്. മുനിയുടെ കഥ ഇങ്ങനെ. 4 വയസ്സുള്ള മകൻ കൈയിൽ പിടിച്ച് സ്കൂളിൽ നിന്നും തിരികെ കൂട്ടിക്കൊണ്ടു വരുന്നതാണ് മുനീർ അബ്ദുള്ളയുടെ മനസ്സിലെ അവസാനത്തെ ഓർമ്മ.പിന്നീടുള്ള 27 വർഷങ്ങൾ മുനീറയുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയി. കണ്ണുതുറന്ന് കിടക്കുകയാണെങ്കിലും കൺമുന്നിൽ മകൻ വളർന്നൊരു കാലം മാറിയത് മുനീറ അറിഞ്ഞതേയില്ല.

യാതൊന്നും അറിയാതെ ആരെയും തിരിച്ചറിയാനാകാതെ മുനീറ കോമ അവസ്ഥയിൽ കിട്ടുന്നത് 27 വർഷം. ഇനി ഒരിക്കലും മുനീറ് ജീവിതത്തിലേക്ക് തിരികെ ചില ഡോക്ടർമാർ ഒന്നടങ്കം വിധിയെഴുതി. പക്ഷെ മുനീറെ ദയാവധത്തിന് വിട്ടുകൊടുക്കാൻ മകൻ തയ്യാറായില്ല. എൻറെ അമ്മയെ ഞാൻ തിരികെ കൊണ്ടുവരുമെന്നു പ്രതീക്ഷയ്ക്ക് ഡോക്ടർമാർ കയ്യൊഴിഞ്ഞു.

ഒടുവിൽ ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് 27 വർഷം നീണ്ട ഉറക്കത്തിനു ശേഷം മുനീർ ജീവിതത്തിലേക്ക് കണ്ണു തുറന്നിരിക്കുകയാണ്. മകനെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടു വരുന്ന വഴിക്ക് ഇവരുടെ വാഹനം സ്കൂൾ ബസ്സുമായി കൂട്ടിയിടിച്ചു. അപകടത്തിൽ മുനിയുടെ തലയ്ക്ക് പരിക്കേറ്റു. മുനിയുടെ മകൻ ഒമർ അക്ബർ നും വണ്ടി ഓടിച്ചിരുന്ന മുനീറയുടെ സഹോദരനും പരിക്കേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.