12 വർഷം കാത്തിരുന്നു ലഭിച്ച കുഞ്ഞിനെ മരണത്തിനു വിട്ടു കൊടുക്കാതെ അമ്മ.

ലോകത്തിൽ മനുഷ്യർക്ക് ചെയ്യാൻ കഴിയുന്നതിൽ പരിധിയിൽ എത്തുമ്പോൾ അതിലപ്പുറം എന്തേലും സംഭവിക്കണമെങ്കിൽ അത് ദൈവത്തിനു വിധിയാണ് പലപ്പോഴും പലരും ചെയ്യുന്നത്.അമൃത അവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന് ഡോക്ടർമാർ പോലും വിധിയെഴുതിയ പല മെഡിക്കൽ കേസുകളിലും ഡോക്ടർമാരെ പോലും അമ്പരപ്പിച്ചുകൊണ്ട് ജീവിതത്തിലേക്ക് മടങ്ങിയ എത്രയോ സംഭവങ്ങൾ നമുക്ക് ഉദാഹരണം ആയിട്ടുണ്ട് അത്തരത്തിൽ മരണം സംഭവിക്കുകയും അവസാനമായി അമ്മയ്ക്ക് ഒരു.

നോക്ക് കാണാൻ നൽകിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ യഥാർത്ഥ സംഭവ കഥയാണ് ഇത്. ലോകത്തിൽ അമ്മയെക്കാൾ വലിയൊരു പോരാളി ഇല്ല എന്നത് സത്യമായ കാര്യമാണ് ഒരു അമ്മ ഒരു കുഞ്ഞിനു ജന്മം കൊടുക്കുവാൻ വേണ്ടി എത്രയോ എല്ലുകൾ നുറുങ്ങുന്ന വേദനയാണ് ഒരു അമ്മ സഹിക്കുന്നത്. അതിന്റെ ഒരു ശതമാനംപോലും പുരുഷന്മാർക്ക് സഹിക്കാൻ കഴിയില്ല എന്നതാണ് യഥാർത്ഥ സത്യം. അപ്പൊ പിന്നെ ഒരുപാട് വർഷങ്ങൾ കാത്തിരുന്നു.

പ്രാർത്ഥനയുടെയും ചികിത്സയുടെയും ഫലമായി ഒരു കുഞ്ഞ് പിറക്കുമ്പോൾ ഒരു അമ്മയായി മാറുന്ന സ്ത്രീക്ക് എത്രത്തോളം സന്തോഷം ഉണ്ടാകും. എന്നാൽ ജനിച്ച കുറച്ചു നിമിഷങ്ങൾക്ക് ശേഷം തന്റെ കുഞ്ഞ് മരണപ്പെട്ടു എന്നുള്ള വാർത്ത അറിയുമ്പോൾ അവളുടെ അവസ്ഥ എന്താകും. ചിന്തിക്കാൻ കൂടി കഴിയില്ല. നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലയൺ ലിസി ചെയ്യുന്ന 35 കാരി അമ്മ ആയത്. ഒരുപാട് നാളത്തെ പ്രാർത്ഥനയ്ക്കും ചികിത്സിക്കും എല്ലാം ശേഷമായിരുന്നു അവളൊരു അമ്മ ആയത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.