ഈ ബസ് കണ്ടക്ടർ വിദ്യാർത്ഥികളോട് ചെയ്യുന്നത് കണ്ടാൽ അതിശയിച്ചു പോകും..

ഇന്ന് സോഷ്യൽ മീഡിയയിലെ ഇത്തരത്തിലുള്ള സംഭവങ്ങൾ ധാരാളമായി കാണാൻ സാധിക്കും വിദ്യാർത്ഥികൾക്ക് നേരെയുള്ള ബസ് ജീവനക്കാരുടെ അതിക്രമങ്ങൾ വളരെയധികം സോഷ്യൽ മീഡിയയിലൂടെ കാണാൻ സാധിക്കുന്നതാണ് എന്നാൽ അതിനെല്ലാം വിപരീതമായി നടക്കുന്ന ഒരു സംഭവമാണ് ഇവിടെ നടക്കുന്നത്.

 

   

ബസ്സിൽ കയറ്റാതെയും കുട്ടികളോട് ദേഷ്യത്തോടെ പെരുമാറുകയും ചെയ്യുന്ന പല പ്രൈവറ്റ് ബസ് ജീവനക്കാരുടെയും വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എന്നാൽ എല്ലാ പ്രൈവറ്റ് ജീവനക്കാരെയും ആഗണത്തിൽ കൂട്ടാൻ കഴിയില്ല. ഇവർക്കിടയിലും നല്ലവരായ ബസ് ജീവനക്കാരുണ്ട് അവരുടെ നല്ല പ്രവർത്തികൾ പലപ്പോഴും ആരും കാണാതെ പോവാറുണ്ട്.

ബസ്സ് നിർത്തിയ സ്ഥലത്തുനിന്നും റോഡ് ക്രോസ് ചെയ്യാൻ തിരക്കു പോലും കുട്ടികൾ ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട് കുട്ടികൾക്ക് ശ്രദ്ധ കുറവുള്ളതുകൊണ്ടും കടക്കുമ്പോൾ അപകടസാധ്യത കൂടുതലായതുകൊണ്ടും ഈ കണ്ടക്ടർ ചെയ്യുന്നത് കണ്ടു ആരായാലും കൈയ്യടിച്ചു പോകും ഈ നല്ല മനസ്സിന്. അത് തീർത്തും അഭിനന്ദനങ്ങൾ അർഹിക്കുന്ന നല്ല പ്രവർത്തിയാണ് ഇദ്ദേഹം ചെയ്യുന്നത് എന്ന് നിസ്സംശയം പറയാം. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയാണിത് .

സ്കൂൾ കുട്ടികൾ ബസ്സിൽ നിന്നും ഇറക്കി അവരെ സുരക്ഷിതമായ റോഡ് കടത്തിവിടുന്ന ഒരു കണ്ടക്ടറുടെ വീഡിയോ ബസിൽ കുട്ടികൾ കയറുമ്പോൾ പോലും മതിയായ സുരക്ഷ നോക്കാത്ത ജീവനക്കാർക്കൊക്കെ ഈ ചെറുപ്പക്കാരൻ ഒരു മാതൃക തന്നെയാണ്. കണ്ടക്ടറുടെ പേര് നാട് ഒന്നുമറിയില്ലെങ്കിലും ചെയ്ത പ്രവർത്തിക്ക് ഒരു അഭിനന്ദനം നൽകി പോകും ആരായാലും പേരറിയാത്ത എന്നാൽ നല്ല മനസ്സുകാരനായ ഇത്തരം കണ്ടെത്തുക ഇപ്പോഴും ഉണ്ട് എന്ന് അറിയുന്നത് വളരെ സന്തോഷം തോന്നുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.

Leave a Comment