നിങ്ങൾ ഒരിക്കലെങ്കിലും പഴങ്കഞ്ഞി കുടിച്ചിട്ടുണ്ട്. എന്നാൽ പഴങ്കഞ്ഞി അത്ര മോശമൊന്നുമല്ല പഴങ്കഞ്ഞി ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു. എന്നാൽ ഇന്ന് ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറിയപ്പോൾ പഴങ്കഞ്ഞി ഒരു പഴഞ്ചനായി മാറി.എന്നാൽ ഇന്നും ചില പഴങ്കഞ്ഞിയുടെ ആരാധകരായി നമുക്കിടയിലുണ്ട്. പഴമക്കാർ പറയുന്ന ഈ പഴങ്കഞ്ഞിക്ക് ഒരുപാട് അത്ഭുത ഗുണങ്ങൾ ഉണ്ട്. ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന.
ചോറിൽ ലാറ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ടൂറിലെ പൊട്ടാസ്യം അയൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. ചോറിൽ അടങ്ങിയിരിക്കുന്ന അതിനേക്കാൾ അയൺ b3.4 മില്ലിഗ്രാം 73.9 1 മില്ലിഗ്രാം ആയി വർധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ ഇത് ഏറെ സഹായിക്കുന്നുണ്ട്. മറ്റു ഭക്ഷണപദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത b6 ബി 12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി നമ്മുടെ ശരീരത്തിന്.
ലഭിക്കുന്നു. ആരോഗ്യ ദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉൽപാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും. മറ്റു ഭക്ഷണസാധനങ്ങൾ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബേസിക്സ് ബി 12 വൈറ്റമിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും അതുമൂലം വയറിനെ കനം തോന്നാതിരിക്കാനും സഹായിക്കും. ചോറ് വെള്ളത്തിലിട്ട് ഏറെ നേരം വയ്ക്കുമ്പോൾ ലാറ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയൺ പൊട്ടാസ്യം.
അയൺ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരിട്ടിയോളം വർധിപ്പിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തവുമാണ്. ബ്ലഡ് പ്രഷർ ഹൈപ്പർ ടെൻഷൻ ഇനി ഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പു നൽകുന്നതിനോടൊപ്പം തന്നെ ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി വളരെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.