നിമിഷം നേരം കൊണ്ട് കുഞ്ഞുങ്ങളിലെ വിരശല്യം ഒഴിവാക്കാം..

പ്രധാനമായും കുട്ടികളെ അലട്ടുന്ന ആരോഗ്യപ്രശ്നമാണ് വിരശല്യം എന്നത്. കുട്ടികളെ മാത്രമല്ല ഇത് മുതിർന്നവരെയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും. വയറിൽ വളരുന്ന കുട്ടികൾക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് പലപ്പോഴും കുട്ടികളുടെ ഉറക്കം നഷ്ടപ്പെടുന്നതിനും അതുപോലെ ആരോഗ്യം നശിക്കുന്നതിനും ഇതൊരു പ്രധാനപ്പെട്ട വില്ലനായി നിലനിൽക്കുന്നു. കാരണം വയറ്റിൽ വളരുന്ന വിര രക്തം ഊറ്റി കുടിച്ചും പോഷകങ്ങൾ വലിച്ചെടുത്തും കുട്ടികൾക്കും വിളർച്ചയും വയറുവേദനയും.

   

അടക്കമുള്ള പല പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് മണ്ണിൽ നിന്നാണ് പലപ്പോഴും വിരകൾ കുട്ടികളുടെ നഖത്തിലൂടെ ശരീരത്തിലേക്ക് എത്തുന്നത്. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ അതായത് കൈ നല്ലതുപോലെ കഴുകാതെ ഭക്ഷണം കഴിക്കുന്നതും ഈ വിരകൾ കുട്ടികളുടെ ശരീരത്തിൽ എത്തുകയും ചെയ്യുന്നു. കുട്ടികൾ ഭക്ഷണം കഴിക്കുന്നതിനു മുൻപ് മണ്ണിൽ കളിച്ചു വന്നതിനുശേഷം ശ്രദ്ധിക്കാതെ ഭക്ഷണങ്ങൾ വാരി കഴിക്കുന്നത് ഇത് കുട്ടികളിൽ ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നു.

വിരകൾ മുട്ടിയിട്ട് പെരുകുന്നത് കുട്ടികളിൽ അലർജിയും മാത്രമല്ല കൂടുതൽ ഗുരുതരം ആകുന്നതിലൂടെ നിമോണിയ പോലെയുള്ള അസുഖങ്ങൾ വരുന്നതിനും കാരണമാകുന്നു മലദ്വാരത്തിലുള്ള സഹ്യമായ ചൊറിച്ചിലും പല കുട്ടികളെയും അലട്ടുന്നുണ്ട് രാത്രിയാകുമ്പോഴാണ് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ വർദ്ധിക്കുന്നത്. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇന്ന് കാണപ്പെടുന്നുണ്ട്.

വിരശല്യം ഇല്ലാതാക്കുന്നതിന് എപ്പോഴും വളരെയധികം വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ സാധിക്കുന്ന ഒരൊറ്റമൂലിയാണ് വെളുത്തുള്ളി വിരശല്യത്തിനും നല്ലൊരു മരുന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി അല്ലി ഒരെണ്ണം നല്ലതുപോലെ ചതച്ച് ഇതിൽ തേനും ചേർത്ത് കഴിക്കുന്നത് കുട്ടികളിലുണ്ടാകുന്ന ഇത്തരം പ്രസവിതകൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.