ജീവിതത്തിലെ പലപ്പോഴും പലതരത്തിലുള്ള പ്രതിസന്ധികളും നേരിടേണ്ടിവരുന്ന എന്നാൽ അതിനെ നല്ല രീതിയിൽ തരണം ചെയ്യുക എന്നത് വളരെയധികം പ്രയാസനിറഞ്ഞ കാര്യമാണ് തരണം ചെയ്തവർ ജീവിതത്തിൽ വിജയിക്കുക തന്നെ ചെയ്യുന്നതും ആയിരിക്കും ഇവിടെ പറയാൻ സാധിക്കുന്നത് ഒരു പെൺകുട്ടിയുടെ ജീവിതകഥയാണ് ഈ പെൺകുട്ടിക്ക് ജീവിതത്തിലുണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത് ജോലി ചെയ്യുന്ന പെൺകുട്ടിയാണ്.
നമ്മുടെ കഥാപാത്രം ഈ പെൺകുട്ടി വളരെ പണക്കുറവുള്ള കുടുംബത്തിൽ നിന്നാണ് ഈ പെൺകുട്ടി വരുന്നത് ഈ പെൺകുട്ടിയുടെ ജീവിതത്തിൽ വളരെ വലിയ ഒരു ട്രാജഡിയാണ് സംഭവിച്ചത് ഈ പെൺകുട്ടിയുടെ അച്ഛൻ ഒരു കിണറിൽ ജോലിക്കാരനായിരുന്നു എന്നാൽ കിണറിൽ ജോലി ചെയ്യുന്നതിനിടയ്ക്ക് അപകടം സംഭവിക്കുകയും അച്ഛനെ ജോലി ചെയ്യാൻ സാധിക്കാതിരിക്കുകയും അച്ഛനും തളർന്നു പോവുകയാണ് ചെയ്യുന്നത് അതുപോലെതന്നെ.
ഈ പെൺകുട്ടിയുടെ അമ്മ തയ്യൽ ജോലി ചെയ്യുന്ന ഒരു അമ്മയാണ് ഈ അമ്മയും ഒരു കൊച്ചു അനിയത്തിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത് കുടുംബം ശരിയായി നോക്കുന്നതിന് വേണ്ടി അച്ഛനെ സാധിക്കാത്ത മൂലം ഈ പെൺകുട്ടി ജോലിക്ക് പോകുന്നതിനെ നിർബന്ധത്തിനെ ആവുകയാണ് തുണിക്കടയിലെ ജോലിയാണ് പെൺകുട്ടി ചെയ്യുന്നത് സമയത്ത് ആയിരിക്കും മുതലാളി പറയുന്നത. അല്പസമയം കൂടി നിൽക്കണമെന്ന്.
ഇത് ഈ പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്വളരെ വൈകി കടയിൽ നിന്ന് ഇറങ്ങുന്നത് ബസ് ലഭിക്കുന്നതിനും അതുപോലെതന്നെ വീട്ടിലെത്തുന്നതിന് വളരെയധികം താമസിക്കും ഇതും പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയൊരു പ്രതിസന്ധി തന്നെയായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.