മലയാളികൾ ദിവസവും കഴിക്കുന്ന ഒന്നാണ് ചോറ്. ആദികാലങ്ങളിൽ ചോറ് വെച്ചിരുന്നത് വിറകടുപ്പിലാണ്. കലത്തിൽ അരിയിട്ട് വിറക് കത്തിച്ച് നല്ലവണ്ണം തിളപ്പിച്ചിട്ടാണ് ചോറ് വേവിച്ച് എടുക്കാറുള്ളത്. എന്നാൽ ഇന്നത്തെ തിരക്ക് പിടിച്ച ഈ കാലഘട്ടത്തിൽ ഓരോരുത്തരും ഗ്യാസ് അടുപ്പിലാണ് ചോറ് വേവിച്ചെടുക്കാറുള്ളത്. ചോറ് വേവുന്നതിന് വളരെയധികം സമയം വേണ്ടി വരുന്നതിനാൽ തന്നെ ഗ്യാസ് പെട്ടെന്ന് തന്നെ തീർന്നു പോകുന്നതാണ്.
അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും കുക്കറിലും തെർമൽ കുക്കറുകളിലും ആണ് ചോറ് വേവിക്കാറുള്ളത്. എന്നാൽ ഇത്തരത്തിൽ കുക്കറിലും തെർമർ കുക്കറിലും ചോറു വേവിക്കുമ്പോൾ ചോറിന്റെതായ ടേസ്റ്റ് ഉണ്ടാവുകയില്ല. പലപ്പോഴും അത് വെന്തു പോവുകയും പിന്നീട് അത് ഒട്ടി കിടക്കുകയും ചെയ്യുന്നതാണ്. അതിനാൽ തന്നെ ഇത് നല്ലൊരു മാർഗമല്ല. അത്തരത്തിൽ ഗ്യാസ് ഒട്ടും ചിലവാക്കാതെ തന്നെ ഗ്യാസ് അടുപ്പിൽ കലം വെച്ചുകൊണ്ട് അരി വേവിച്ചെടുക്കുന്ന ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്.
വളരെയധികം എഫക്റ്റീവ് ആണ് ഇത്. അത്തരത്തിൽ ഗ്യാസ് ലഭിച്ചുകൊണ്ട് ചോറ് വേവിക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഒരു കലം അടുപ്പത്ത് വയ്ക്കേണ്ടതാണ്. പിന്നീട് ആവശ്യത്തിന് വെള്ളം ഒഴിച്ചതിനു ശേഷം നമുക്ക് വേവിക്കേണ്ട അരി നല്ലവണ്ണം കഴുകി അതിലേക്ക് ഇട്ടുകൊടുത്ത മൂടിവച്ച് തിളപ്പിക്കേണ്ടതാണ്.
ഒന്ന് രണ്ട് പ്രാവശ്യം തിളച്ച് കഴിയുമ്പോൾ അത് ഓഫ് ആക്കാവുന്നതാണ്. പിന്നീട് ഇത് ആരാ മുക്കാൽ മണിക്കൂർ കഴിഞ്ഞതിനു ശേഷം തുറന്നു നോക്കുകയാണെങ്കിൽ നല്ലവണ്ണം വെന്തു കിട്ടിയിട്ടുണ്ടാകും. അതുമാത്രമല്ല ഒട്ടും ഒട്ടാതെ തന്നെ ഇത് കിട്ടുകയും ചെയ്യും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.