മിനിറ്റുകൾക്കുള്ളിൽ മീനിന്റെ ചിതമ്പൽ കളയാൻ ഇതിലും നല്ലൊരു മാർഗം വേറെ ഉണ്ടാകില്ല.

ചെറുതും വലുതുമായ ഒത്തിരി മീനുകളാണ് നമ്മുടെ വീട്ടിൽ നാം വാങ്ങി കറിവെച്ച് കഴിക്കാറുള്ളത്. ഇവ കഴിക്കുവാൻ നല്ല രുചിയാണെങ്കിലും ഇത് വൃത്തിയാക്കുക എന്ന് പറയുന്നത് നല്ല ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. കത്തിയും കത്രികയും ഉപയോഗിച്ചാണ് നാം ഓരോ മീനിനെയും ചെതമ്പലും മറ്റു കളഞ്ഞ് വൃത്തിയാക്കാറുള്ളത്.

   

ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ജോലി കൂടിയാണ് ഈ മീൻ നന്നാക്കുക എന്നുള്ളത്. എന്നാൽ വളരെയധികം ബുദ്ധിമുട്ടി ആരും ഇത് ചെയ്യേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ ഏതു മീനിന്റെയും ചിതമ്പൽ ഈസിയായി ക്ലീൻ ചെയ്യാവുന്നതാണ്. ഇതിനായി കത്തിയോ കത്രികയോ ഒന്നും തന്നെ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. വളരെ എളുപ്പത്തിൽ അത് നീക്കം ചെയ്യുന്നതിന് വേണ്ടി സ്ക്രബർ ആണോ ഉപയോഗിക്കുന്നത്.

സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ചുകൊണ്ട് പെട്ടെന്ന് തന്നെ മീനിൽ പറ്റിപിടിച്ചിരിക്കുന്ന എത്ര ചെറിയ ചിതമ്പൽ പോലും ഈസിയായി ക്ലീൻ ചെയ്യാവുന്നതാണ്. കത്തി കൊണ്ടോ കത്രിക കൊണ്ടോ അതിന്റെ വാലും ചെകിളയും എല്ലാം കട്ട് ചെയ്ത് മാറ്റേണ്ടതാണ്. പിന്നീട് ഒരു സ്ക്രബർ എടുത്ത് മെല്ലെ മീനിന്റെ മുകളിൽ ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ ചിതമ്പൽ മീനിൽ നിന്ന് വേറിട്ട് കിട്ടുന്നതാണ്.

ഇങ്ങനെ ഓരോ മീനും ചെയ്തെടുക്കുകയാണെങ്കിൽ നാം സാധാരണക്കാളും പകുതിയുടെ പകുതി സമയം മാത്രമേ വരികയുള്ളൂ. അതുമാത്രമല്ല മുതിർന്ന കുട്ടികൾക്കും മറ്റും വളരെ എളുപ്പത്തിൽ ഈയൊരു രീതിയിൽ മീൻ ക്ലീൻ ചെയ്ത് നന്നാക്കാവുന്നതേയുള്ളൂ. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.