ഇന്നത്തെ കാലഘട്ടത്തിൽ കൂടിക്കൊണ്ടുവരുന്ന ഒന്നാണ് ക്രൂരകൃത്യങ്ങൾ. മോഷണം കൊലപാതകം പീഡനം എന്നിങ്ങനെ ഒട്ടനവധി ക്രൂരകൃത്യങ്ങളാണ് ഇന്നത്തെ സമൂഹത്തിൽ നടന്നുവരുന്നത്. അത്തരത്തിൽ ഒരു ക്രൂര കൃത്യത്തിന്റെ ചുരുളഴിയുന്നതാണ് ഇതിൽ കാണുന്നത്. അന്ന് അതിരാവിലെ ആദിത്യൻ എഴുന്നേറ്റത് അമ്മയുടെ നിലവിളി കേട്ടിട്ടാണ്. അമ്മയുടെ കരച്ചിൽ കേട്ട് അവൻ അടുക്കളയിലേക്ക് പോയപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്.
തന്റെ ഭാര്യ അടുക്കളയിൽ കെട്ടി തൂങ്ങി നിൽക്കുന്ന കാഴ്ച. അവളുടെ കാലിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു. ഈയൊരു കാഴ്ച കണ്ട് ആ തറവാട്ടിൽ ഉണ്ടായിരുന്ന എല്ലാവരും നിലവിളിക്കുകയും അത് കേട്ട് നാട്ടുകാരും മറ്റും ഓടി വരികയും ആണ് ചെയ്തത്. വലിയൊരു തറവാട്ടിലാണ് ആദിത്യൻ ജീവിക്കുന്നത്. അല്പം മന്ത്രവാദങ്ങളും മറ്റും നടത്തുന്ന അച്ഛന്റെ മകനാണ് യുവാവ്. ആദിത്യന്റെ ഭാര്യ മരിക്കുമ്പോൾ കല്യാണം കഴിഞ്ഞ് രണ്ടുമാസം പോലും തികഞ്ഞു ഉണ്ടായിരുന്നില്ല.
എന്തിനാണ് അവൾ ഇങ്ങനെ ചെയ്തത് എന്ന് ആർക്കും മനസ്സിലായില്ല.ആ നാട്ടിൽ പണ്ടും ഇതുപോലെ ഒരുപാട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യുകയും ഒരുപാട് പെൺകുട്ടികളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ നാട്ടുകാർ പലതും പറഞ്ഞു പരത്തി. അങ്ങനെ പോലീസുകാർ വരുകയും ആദിത്യന്റെ ഭാര്യയായ അശ്വതിയുടെ മൃതദേഹം ഇറക്കുകയും പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു. പോലീസ് ഓരോരുത്തരോടും ഓരോ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.
പോസ്റ്റ്മോർട്ടം കഴിഞ്ഞതിനുശേഷം പോലീസ് വീണ്ടും കേസ് തെളിയിക്കുന്നതിന് വേണ്ടി തറവാട്ടിലേക്ക് വരികയാണ്. ആദിത്യന്റെ കൂട്ടുകാരനായ വിനോദ് ആണ് ഈ കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. വിനോദ് യഥാർത്ഥ കൊലയാളിയെ കണ്ടെത്തിയിട്ടാണ് തറവാട്ടിലേക്ക് വന്നിരിക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=r08sKPTm-3s