ഇന്നത്തെ ലോകത്തെ വളരെയധികം പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.ഇന്നത്തെ ലോകത്ത് വളരെ അധികം പ്രശ്നങ്ങൾ വർധിച്ചുവരുന്ന ഒരു കാലഘട്ടമാണ് മാതാപിതാക്കൾ മക്കളെ സ്നേഹിക്കാതിരിക്കുകയും അതുപോലെതന്നെ മക്കൾ മാതാപിതാക്കളെയും മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ്.ഇവിടെ വളരെയധികം വ്യത്യസ്തമായ ഒരു സംഭവമാണ് പറയുന്നത്. ഇവിടെ അമ്മയുടെയും ഒരു ജീവിതത്തിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചാണ് പറയുന്നത്.
സ്വന്തം അമ്മയ്ക്ക് കുഞ്ഞിനെ കൊലപ്പെടുത്താൻ സാധിക്കുമോ എന്നത് ഇന്നത്തെ കാലത്ത് ഒരു ചോദ്യചിഹ്നം തന്നെയാണ് എന്നാൽ ഇന്നത്തെത്തരത്തിലുള്ള സംഭവങ്ങൾ നിരവധി നടന്നുകൊണ്ടിരിക്കുന്നത് അമ്മമാർ കുഞ്ഞുങ്ങളെ തെരുവിൽ ഉപേക്ഷിക്കുകയും അതുപോലെ തന്നെ പ്രസവിച്ച ഉടനെ തന്നെ ഉപേക്ഷിക്കുന്നവരും ഗർഭാവസ്ഥയിലും ഇന്ന് വളരെയധികം ആണ്. ഇവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് നോക്കാം .
ഒരു യുവതി തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ജയിലിൽ വന്ന രംഗമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത് ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ കൊല്ലപ്പെടുത്താൻ സാധിക്കുമോ എന്നത് ഇന്നത്തെ ലോകത്ത് വളരെയധികം ചിന്തിക്കേണ്ടിയിരിക്കുന്നു കാരണം ഇന്നത്തെ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നതും മക്കൾ അമ്മമാരെ കൊല്ലുന്നതും ഉപേക്ഷിക്കുന്നത് അതുപോലെ അതായത് മാതാപിതാക്കളുമൊക്കെ കൊല്ലുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവരും.
അതുപോലെ വാർത്ത താൽപര്യങ്ങൾക്ക് ബന്ധങ്ങളിൽ ഏർപ്പെട്ടു ഗർഭം ധരിക്കുമ്പോൾ ഗർഭവസ്ഥയിൽ തന്നെ കുഞ്ഞനെ കൊന്നുകളയുന്നവരും അതുപോലെ പ്രസവിച്ച ഉടനെ കുഞ്ഞുങ്ങളെ തെരുവുകളിൽ ഉപേക്ഷിക്കുന്നവരും ഇന്ന് വളരെ അധികമാണ് അത്തരത്തിലുള്ള ഒരു കാലഘട്ടത്തിൽ കടന്നുപോയിക്കൊണ്ടിരിക്കുന്ന. മനുഷ്യരുടെ ഇടയിൽ നിന്നും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്.തുടർന്ന് അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=pz-phACTIBU