ആദ്യരാത്രിയിൽ മുറിയിലേക്ക് കടന്നു വന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ വെമ്പൽ കൊള്ളുകയാണ്. മറുവശത്ത് തന്നെ തേച്ചൊട്ടിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ചു എന്ന് മനസ്സിൽ പറഞ്ഞു മീശ പിരിച്ച് ഞാനും. വന്ന് താളം ചവിട്ടാതെ വാതിൽ അടച്ച് ഇവിടെ വന്ന് ഇരിക്കടീ തേപ്പുകാരി.ഇന്ന് അവൾക്ക് നേരെ ശബ്ദത്തിൽ പറഞ്ഞപ്പോൾ അവൾ തെല്ലൊന്നുമല്ല അമ്പരന്നത് . അത് അവളുടെ കരച്ചിലിന്റെ ആക്കും കൂട്ടുകയും ചെയ്തു.
കല്യാണം ഉറപ്പിച്ചതിനു ശേഷം ഫോണിൽ ബ്ലോക്ക് ചെയ്താ എന്റെ നമ്പർ അൺബ്ലോക്ക് ചെയ്തു തുരുതുരാ വിളിക്കുന്നുണ്ടായിരുന്നല്ലോ. എന്തേ ഇപ്പോൾ ഒന്നും ഒഴിയാനില്ലേ ഭവതിക്ക് നിന്റെ ഉണ്ട കണ്ണുരുട്ടി പേടിപ്പിക്കാതെ വാ തുറന്ന് എന്തെങ്കിലും പറയടി. എന്നോടുള്ള ദേഷ്യം എല്ലാം തീർത്തോളും ഇനി ഒന്നും ബാക്കി വയ്ക്കേണ്ട കാരണം ഞാൻ ഒരു തേപ്പുകാരി ആണല്ലോ ശ്രീയേട്ടനെ.
https://www.youtube.com/watch?v=MdNz0_e4LPk
മനസ്സിൽ ആ എന്നെ എന്തിനാ ശ്രീയേട്ടൻ എന്തിനാ വിവാഹം കഴിച്ചത് എന്നല്ലേ ചോദിക്കാൻ പോകുന്നത് അതെനിക്ക് നിന്നോടുള്ള ഇഷ്ടം തിരുത്തി വന്നില്ല നിന്നെ എന്റെ കാൽക്കീഴിൽ ചവിട്ടി മേടിക്കാൻ വേണ്ടിയാണ് നീ എന്താ പറഞ്ഞെ ശ്രീയേട്ടനെ മനസ്സിൽ ഒരു തേപ്പുകാരിയുടെ സ്ഥാനമല്ലേ എനിക്ക് ഇന്ന് അല്ലേടി അല്ലടി 5 വർഷം പ്രണയിച്ച് പെട്ടെന്ന് ഒരു ദിവസം എന്നെ ഇട്ടേച്ചുപോയ.
നിന്നെ ഞാൻ മാതാവിനൊപ്പം രൂപക്കൂട്ടിൽ കൊണ്ടിരുത്താം എന്താ അത് മതിയോ അത് പറഞ്ഞു തീർന്നതും അവൾ വാപൊത്തി ശബ്ദം പുറത്തു വരാതെ കരഞ്ഞുകൊണ്ടിരുന്നു. ഇതൊക്കെ എന്തോന്ന് കരച്ചില് മോളെ നീ എന്നെ ഇട്ടേച്ചു പോയപ്പോൾ ഇതിനേക്കാൾ ഉറക്കെ ചങ്ക് പൊട്ടി കരഞ്ഞിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..