എട്ടു മക്കളുള്ള അച്ഛൻ കിടപ്പിലായപ്പോൾ മാസങ്ങളോളം നോക്കിയത് ആരാണെന്ന് കണ്ടോ..

ഇന്നത്തെ കാലഘട്ടത്തിൽ പ്രായമായിട്ടുള്ള ഏതൊരു വ്യക്തിയും കുടുംബത്തിന് തന്നെ ഭാരമായി കൊണ്ടിരിക്കുന്നു. അത്തരത്തിൽ പ്രായമായ അച്ഛനെയും അമ്മയെയും ഒന്നു നോക്കാൻ മക്കൾക്ക് സമയം തീരെയില്ലാത്ത അവസ്ഥയാണ് കാണുന്നത്. തങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തന്ന് തങ്ങളെ ഉള്ളം കയ്യിലടക്കിപ്പിടിച്ച് നോക്കി കൊണ്ടുവന്ന അച്ഛനെയും അമ്മയെയും പാതിവഴിയിൽ വച്ച് ഉപേക്ഷിച്ചു പോവുകയാണ് ഇന്ന് ഓരോ മക്കളും ചെയ്യുന്നത്.

   

ജോലിത്തിരക്കിന്റെ ഇടയിൽ അച്ഛന്റെയും അമ്മയുടെയും സന്തോഷമോ സങ്കടമോ ഒന്നും കാണാൻ ഒരുമക്കൾക്കും നേരമില്ല. അത്തരത്തിൽ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് ഓരോരുത്തരും തള്ളിവിടുകയാണ്. ഓരോ മാതാപിതാക്കളെയും വൃദ്ധസദനത്തിലേക്ക് തള്ളിവിടുന്ന മക്കളുള്ള ഈ സമൂഹത്തിൽ സ്വന്തമല്ലാത്ത അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കുന്ന ഒരു മകന്റെ ജീവിതാനുഭവമാണ് ഇതിൽ.

കാണുന്നത്. വിനോദ് അച്ഛനെയും കൊണ്ട് ഹാർട്ട് ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടി ഹോസ്പിറ്റലിൽ വന്നപ്പോഴാണ് അച്ഛനെ ഐസിയുവിൽ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർ പറഞ്ഞത്. ഇൻഷുറൻസ് ഓഫീസിൽ ജോലിക്കാരൻ ആയ വിനോദിന്റെ ഭാര്യ ജില്ലാ ബാങ്കിലെ അക്കൗണ്ട് ആണ്. ഇവരുടെ രണ്ടു മക്കളെയും അച്ഛനാണ് പൊന്നുപോലെ എന്നും രാവിലെ എണീപിച്ച് നോക്കിയിരുന്നതും സ്കൂളിൽ പറഞ്ഞയച്ചിരുന്നതും.

അന്ന് അച്ഛൻ ആശുപത്രിയിൽ അഡ്മിറ്റ് ആയതിനാൽ തന്നെ വിനോദിലെ ജോലിക്ക് പോകുവാനോ ശ്വാമയ്ക്ക് ജോലിക്ക് പോകുവാൻ സാധിച്ചില്ല. ഐസിയുവിന്റെ വരാന്തയിൽ വിനോദ് ഇരുന്നപ്പോഴാണ് അലക്സ് എന്ന യുവാവിനെ വിനോദ് പരിചയപ്പെടുന്നത്. എട്ടു മക്കളുള്ള അലക്സിന്റെ അച്ഛൻ എടുത്ത് വളർത്തിയ ഒരു മകനാണ് അലക്സ്. എന്നാൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാതെ രണ്ടുമാസത്തിൽ ഏറെയായി അലക്സ് അച്ഛന്റെ കൂടെ ആശുപത്രിവാസത്തിലാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.