ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കുട്ടിയെ അപമാനിച്ച ടീച്ചർക്ക് കുട്ടി പിന്നീട് നൽകിയ മധുരപ്രതികാരം..

പണ്ട് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാരൻസ് മീറ്റിങ്ങിനെ അമ്മയെത്തന്നെ വിളിച്ചോണ്ട് വരണം എന്ന് അന്നത്തെ ക്ലാസ് ഇൻ ചാർജ് ആയിരുന്ന സ്ത്രീ അവരെ അങ്ങനെ വിളിക്കാൻ സൗകര്യമുണ്ടോ പറഞ്ഞിട്ട് പേടിച്ച് ടെൻഷനടിച്ച് വീട്ടിൽ പോയി കുറച്ചുദിവസം കഴിഞ്ഞ് പി മീറ്റിങ്ങിന്റെ അന്ന് ഒരു ഉച്ചസമയത്ത് അമ്മ ജോലിസ്ഥലത്തെ ലഞ്ച് ബ്രേക്ക് ടൈമിൽ സ്കൂളിൽ വന്നു പേടി ഇരച്ചുകയറിയിട്ട് എന്താ ചെയ്യേണ്ടത്.

   

എന്ന് അറിയാതെ നിൽക്കുമായിരുന്നു കാരണം വേറെ ഒന്നുമല്ല എല്ലാ പ്രാവശ്യത്തെ പോലെ മാക്സിനും ക്ലാസിലെ വിഷയമായ കെമിസ്ട് ഉൾപ്പെടെ ഒന്ന് രണ്ടെണ്ണത്തിന് നല്ല അന്തസ്സ് ആയിട്ട് തോറ്റു. ക്ലാസിൽ ഇരിക്കുമ്പോൾ സ്റ്റെഫി ആന്റി വന്നിട്ടുണ്ട് എന്ന് ആരൊക്കെയോ പറയുന്ന കേട്ടു ക്ലാസിന് പുറത്ത് ചെല്ലുമ്പോൾ കയ്യിൽ ഒരു പേഴ്സും കുടയുമൊക്കെ ആയിട്ട് അന്നത്തെ യൂണിഫോമിൽ വേർതി നിൽക്കുന്നുണ്ട് അമ്മ. വേറെ പല ക്ലാസ്മേറ്റ്സിന്റെ പേരൻസ്.

അവിടെ ഉണ്ടായിരുന്നു കൊണ്ട് ഞങ്ങളും അവിടെനിന്ന് കുറച്ചു കഴിഞ്ഞ് ക്ലാസ്സിങ് ചാർജ് കയ്യിൽ കുറെ പേപ്പേഴ്സ് ഒക്കെ ആയിട്ട് വന്നു സെന്റ് മേരീസ് ഹൈസ്കൂൾ ഗേൾസിന്റെ സെക്ഷൻ ഉണ്ട് മിനിറ്റോറിയത്തിന് താഴെ ക്ലാസിൽ വേറെ ടീച്ചർ ഉണ്ടായിരുന്നു കൊണ്ട് ക്ലാസിന് പുറത്ത് വരാന്തയിൽ നിന്ന് തന്നെ വന്ന പേരൻസിനെ കാണുമായിരുന്നു.

മൊത്തത്തിൽ എന്നെയും അമ്മയും കണ്ടപ്പോഴേ ആ സ്ത്രീ ഒന്ന് ഇരുത്തി നോക്കിയിട്ട് ബാക്കിയുള്ളവരുടെ സംസാരിക്കുകയായിരുന്നു. എന്റെ ഊഴം വന്നപ്പോൾ ഓഗസ്റ്റ് കാർഡ് എടുക്കുന്നതിന് മുന്നേ തന്നെ അവർ അമ്മയോട് എന്താണ് ജോലി ഇത് യൂണിഫോം ആണോ എന്നൊക്കെ തിരക്ക് എന്നിട്ട് അങ്ങോട്ട് മാറി നിൽക്കാൻ എന്നു പറഞ്ഞു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

https://www.youtube.com/watch?v=qN9D92gfM20