എല്ലാ യുവതി യുവാക്കൾക്കും വളരെയധികം വിദ്യാഭ്യാസമുള്ളവരാണ് അതുകൊണ്ടുതന്നെ ഇന്ന് താഴ്ന്ന ജോലി ചെയ്യുന്നവർക്ക് അല്ലെങ്കിൽ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലി ചെയ്യുന്നവർക്ക് ഇന്ന് ആരും വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം പ്രത്യേകിച്ച് പെൺകുട്ടികൾ വിദ്യാഭ്യാസം ഉള്ളവരും പുരുഷന്മാരെയും നല്ല ജോലിയുള്ളവരും വിദ്യാഭ്യാസമുള്ളവരും ആകണമെന്ന് ആഗ്രഹിക്കുന്നവരാണ് എന്നാൽ പലപ്പോഴും ഇത് വേണ്ടത്ര രീതിയിൽ നടക്കണമെന്നില്ല കൃഷിക്കാരും.
ഇന്ന് വളരെയധികം മാന്യമായ ജോലി ചെയ്യുന്നവരാണ്.എന്നാൽ ജോലിയുടെ പേരിൽ പല വിവാഹ ആലോചനകളും ഇന്ന് നടക്കുന്നത് കാണാൻ സാധിക്കും നല്ല വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ ഒരിക്കലുംവിവാഹം കഴിക്കേണ്ട താല്പര്യപ്പെടുന്നില്ല എന്നതിന് യാഥാർത്ഥ്യമാണ്.ഇന്നത്തെ കാലഘട്ടത്തിൽ പെൺകുട്ടികൾക്ക്പുരുഷന്മാരെ ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം പല കാരണങ്ങൾ കൊണ്ടും ഇങ്ങനെ നടക്കുന്നത് നമുക്ക് കാണാൻ സാധിക്കും മാത്രമല്ല ഇന്നത്തെ കാലത്ത് പെൺകുട്ടികളുടെ എണ്ണത്തിനേക്കാൾ വളരെയധികം കൂടുതലാണ്.
പുരുഷന്മാരുടെ എണ്ണം അതുകൊണ്ട് തന്നെ പെൺകുട്ടികളെ വിവാഹത്തിന് ലഭിക്കുന്നില്ല വേണ്ടത്ര ലഭ്യമാകുന്നില്ല എന്നതാണ് വാസ്തവം അതുകൊണ്ടുതന്നെ വളരെയധികം പ്രശ്നങ്ങളു സാധ്യത കൂടുതലാണ്. ഇവിടെ പറയുന്ന ഒരു സംഭവം നല്ല വിദ്യാഭ്യാസം ഉള്ള ഒരു പെൺകുട്ടിക്ക് വിവാഹത്തിന് യുവാവിനെ ആലോചിക്കുകയാണ് എന്നാൽ അത്തരത്തിൽ കിട്ടാത്ത ഒരു അവസ്ഥയാണ് ഉള്ളത് അതുപോലെ ഗവൺമെന്റ് ജോലി ചെയ്യുന്നവർക്ക്.
മാത്രമേ പെൺകുട്ടികൾ വിവാഹിതരാകാൻ തയ്യാറാകുന്നുള്ളൂ സാധാരണ ജോലി ചെയ്യുന്നവർക്ക് കൃഷിക്കാർക്കും പെൺകുട്ടികൾ വിവാഹം കഴിക്കുന്നതിന് തയ്യാറാകുന്നില്ല അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. എന്നാൽ എല്ലാ ജോലിയും തന്റേതായ മാന്യതയും വരുമാനവും ഉണ്ട് എന്ന് പലരും അറിയാതെ പോകുന്ന ഗവൺമെന്റ് ജോലിക്ക്പുറകെ പോകുന്നവർ ഈ യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=a8D4JmiY08U