ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയുടെ അവസ്ഥ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ…

പകൽ മുഴുവൻ അലഞ്ഞു നടന്നതിന്റെ ക്ഷീണം നിരാശ നിറഞ്ഞ മറ്റൊരു ദിനം കൂടി നിൽക്കുമ്പോഴാണ് അവിടെ ഒട്ടിച്ചിരുന്ന നോട്ടീസ് കണ്ടത്. വീട്ടിൽ ജോലിക്ക് ആളെ ആവശ്യമുണ്ട് ഒപ്പം കോൺടാക്ട് നമ്പർ കൊടുത്തിരിക്കുന്നു മടുത്ത മനസ്സിൽ നിന്നും ഒരു ഉൾവിളി ഫോണെടുത്ത് നമ്പറിലേക്ക് ചെവിയിൽ ചേർത്തു. സ്ത്രീശബ്ദം അവരുടെ വീടിന്റെ അഡ്രസ് പറഞ്ഞുതന്നു. രാവിലെ വരാമെന്ന് പറഞ്ഞ് ഫോൺ വെച്ചു ആവേശം അല്പം കൂടിപ്പോയോ എന്ന് സംശയം.

   

യൂത്ത് ജോലിക്ക് പോയെന്ന് അറിഞ്ഞാൽ എല്ലാവരും കൂടി ശരിയാക്കും. അമ്മയും ഏട്ടനും ഒക്കെ അറിഞ്ഞാൽ ഒരു ചെറിയ വിറയിൽ ഉണ്ടായിരുന്നു. വീടിനടുത്തേക്കുള്ള ബസ് എത്തിയിരിക്കുന്നു തിരക്കിൽ കമ്പിയിൽ തൂങ്ങി നിന്നു ഭർത്താവ് രണ്ടു കുട്ടികളുമായി നീങ്ങുകയായിരുന്നു രണ്ടുമാസത്തിലേറെ ഭർത്താവ് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നു. ഒന്നിച്ച് കുറച്ച് തൊഴിലാളികളെ കമ്പനിയിൽ നിന്നും പിരിച്ചു വിട്ടതാണ് തിരിച്ചെടുക്കാൻ വേണ്ടി കേസിൽ.

https://www.youtube.com/watch?v=IrO4t7ElpPQ

കൊടുത്തിരിക്കുന്നതിനാൽ വേറെ ജോലി തിരക്കി ഇറങ്ങിയില്ല ഉണ്ടായിരുന്ന തീർന്നിരിക്കുന്നു. വീട്ടിൽ ചെലവ് കുട്ടികളുടെ ഫീസ് മറ്റു ചിലവുകൾ എല്ലാംകൂടി ഓർത്തിട്ട് തല പെരുകുന്നു അതൊക്കെ കാണേണ്ടവർ മനപൂർവം നിസ്സംഗത പാലിച്ചപ്പോൾ ജോലി തേടി ഇറങ്ങി. ചില നിബന്ധനകൾ ഉണ്ടായിരുന്നു തുണിക്കടകൾ പോലെയുള്ള കടകളിൽ ജോലിക്ക് വരില്ല.

ഏതെങ്കിലും ഓഫീസ് ജോലിയാണെങ്കിൽ സമ്മതം കഴിഞ്ഞ ഒരാഴ്ചയായി ബിരുദ സർട്ടിഫിക്കറ്റ് കയ്യിലെടുത്ത് ഓഫീസുകൾ കയറി ഇറങ്ങുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ തുടരുന്ന തരത്തിൽ അടുത്തുള്ള ചെറിയ സിറ്റുകൾ ഇന്ന് കുറച്ചു ദൂരെയുള്ള വലിയ സിറ്റിയിലാണ് ജോലി തിരക്കി നടന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment