ഭിക്ഷക്കാരിയുടെ വീട് പരിശോധിച്ചപ്പോൾ കണ്ടാ അതിശയ സംഭവം.

ഭിക്ഷ എടുക്കുന്നവർ പലപ്പോഴും അവരുടെ ജീവിതത്തെ മറന്നു പോവുകയാണ് ചെയ്യുന്നത് അല്ലെങ്കിൽ ഭിക്ഷ എടുക്കുന്ന പണം ഉപയോഗിച്ച് നല്ല ജീവിതം നയിക്കുന്നതിന് ആഗ്രഹിക്കുന്നവരും വളരെയധികം ആണ്.ജമ്മു കാശ്മീർ രൗചാരി ജില്ലയിലെ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ നൽകുന്നതിന് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇവർ താമസിച്ചിരുന്ന താൽക്കാലിക സ്ഥലം പരിശോധിച്ച് ഉദ്യോഗസ്ഥർ. 65 വയസ്സുള്ള ഇവർ.

   

35 വർഷത്തിലധികമായി ബസ് സ്റ്റാൻഡുകളിലും സമീപത്തെ തെരുവുകളിലും ഭിക്ഷ യാചിച്ച് ജീവിച്ചിരുന്നത്. ഇത്തരക്കാർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നതിന് അഭയകേന്ദ്രത്തിൽ ലേക്ക് മാറ്റിയതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ഇവർ താമസിച്ചിരുന്ന സ്ഥലം വൃത്തിയാക്കാൻ എത്തിയ മുൻസിപ്പൽ കമ്മിറ്റി തൊഴിലാളികളാണ് മൂന്ന് പ്ലാസ്റ്റിക് ബാഗുകളുമായി നോട്ടുകളും ചില്ലറ കളും ഭദ്രമായി പൊതിഞ്ഞ് വെച്ചിരിക്കുന്നത് കണ്ടത്.

അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസും മജിസ്ട്രേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ പരിശോധന നടത്തി. മണിക്കൂറുകൾക്കു ശേഷമാണ് രണ്ട് ലക്ഷത്തോളം രൂപ എംപി തിട്ടപ്പെടുത്തിയത് എന്ന കമ്മീഷണർ വ്യക്തമാക്കി. പണം ഉടമയ്ക്ക് തന്നെ തിരികെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കയും ചെയ്തു. ഭിക്ഷ യാചിച്ച് ലഭിച്ചിരുന്ന പണം മുഴുവൻ ഇവർ പ്ലാസ്റ്റിക് ബോക്സുകളിൽ ആക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇവർ എവിടെ നിന്നാണ് വരുന്നത് എന്നും മറ്റു വിവരങ്ങളും മറ്റാർക്കും അറിയുന്നില്ല. 30 വർഷത്തിലധികമായി ഇവർ ഇവിടെ ഭിക്ഷയാചിക്കുന്ന ഉണ്ട് . പണം കണ്ടെത്തി നൽകിയ മുൻസിപ്പാലിറ്റി ജീവനക്കാരുടെ സത്യസന്ധതയെ മജിസ്ട്രേറ്റ് ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. നടക്കുന്ന ഈ വീഡിയോയ്ക്ക് കമൻറ് നൽകിയിരിക്കുന്നത് അകാലത്തിൽ സമ്പാദ്യം ആണ് ഇത് എന്നും അവർക്ക് തിരികെ നൽകണമെന്ന്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Comment