സ്കൂളിൽ പഠിക്കുമ്പോൾ താൻ ദിവസവും ചോറ് കൊടുത്തിരുന്ന അനിയത്തിക്കുട്ടി ആരെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.

ഈ ഭൂമിയിൽ നമുക്കേവർക്കും ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് സ്നേഹം. സ്നേഹത്തിന് അതിരുകളില്ല എന്ന് നമുക്ക് പറയാനാകും. അത്രയേറെ പവിത്രം ആയിട്ടുള്ള ഒന്നാണ് സ്നേഹം. അത്തരത്തിൽ ഒരു സ്നേഹാനുഭവമാണ് ഇതിൽ കാണുന്നത്. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടി പഠനത്തിൽ വളരെയധികം മികവ് പുലർത്തിയിരുന്നവനായിരുന്നു.

   

വീട്ടിലെ ഏറ്റവും ഇളയതായതിനാൽ തന്നെ അല്പം കുസൃതിയും ഉണ്ടായിരുന്നു. നന്നായി പഠിക്കുന്നതിനാൽ തന്നെ മറ്റുള്ളവരുടെ എന്നും അവനെ പുച്ഛം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുമാത്രമല്ല അവൻ സ്കൂളിൽ പോകുമ്പോൾ പോലും ഭക്ഷണം കഴിക്കാൻ ക്ലാസിൽ ഇരിക്കുകയില്ല. ക്ലാസിനു പുറത്തു പോയിരുന്നിട്ടാണ് ഭക്ഷണം കഴിക്കാറുള്ളത്. ആ ഒരു സമയത്താണ് അവൻ ഭക്ഷണം കഴിക്കാൻ പൂമരചോട്ടിൽ പോയിരുന്നത്. ആ സമയം ഒരു കുഞ്ഞു പെൺകുട്ടി അവന്റെ അടുത്തേക്ക് വരികയും അവന്റെ ഭക്ഷണത്തിലേക്ക് നോക്കി നിൽക്കുകയും ചെയ്തിരുന്നു.

ഇത് അവനെ ഒട്ടും ഇഷ്ടപ്പെട്ടില്ല. അവൻ അവളെ കണ്ട വശം അവളോട് അവിടെ നിന്ന് പോകാൻ പറയുകയാണ് ചെയ്തത്. എന്നാൽ അവൾ പോകാതെ അവിടെ തന്നെ നിന്നിരുന്നു. അവളുടെ ആ ദുഃഖകരമായിട്ടുള്ള നിൽപ്പ് കണ്ടപ്പോൾ അവൻ ചോദിച്ചു നിനക്ക് ഭക്ഷണം വേണോ എന്ന്. അപ്പോൾ തന്നെ അവൾ വേണമെന്ന് മറുപടി പറഞ്ഞു.

പോയി പാത്രം എടുത്തുകൊണ്ടുവന്നതിനുശേഷം അവൻ അവൾക്ക് ആ പാത്രത്തിൽ അവന്റെ ചോറിന്റെ പകുതി കൊടുക്കുകയാണ് ഉണ്ടായത്. അവൾ വിശപ്പു മുത്ത് അതു മുഴുവൻ വേഗം വേഗം തിന്നു. അവൾ വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് കണ്ട് അവന്റെ കണ്ണ് നിറഞ്ഞു പോവുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=65qE4CCpLdE