നാം ഓരോരുത്തരും വളരെയധികം കഷ്ടപ്പെട്ട് നേരിടുന്ന ഒന്നാണ് വിദ്യ. രാവും പകലും ഉറക്കം ഒഴിച്ച് പഠനത്തിൽ ആർദ്രമായി ഇറങ്ങിച്ചെന്ന് നേടിയെടുക്കുന്ന ഒന്നാണ് വിദ്യ. അത്തരത്തിൽ ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്ത് വിജയത്തിന്റെ പാതയിലേക്ക് എത്തിയ അരുണിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. വളരെയധികം കഷ്ടപ്പെട്ട് പഠിച്ച് എസ്എസ്എൽസി പരീക്ഷയിൽ ഒന്നാമത് എത്തിയ കുട്ടികളെ അനുമോദിക്കുന്ന ഒരു ചടങ്ങായിരുന്നു സംഘടിപ്പിച്ചിരുന്നത്.
നല്ല രീതിയിൽ മാർക്ക് വാങ്ങിച്ച ഒത്തിരി കുട്ടികൾ അവിടെ ഉണ്ടായിരുന്നു. കുട്ടികളോടൊപ്പം തന്നെ അവർക്ക് സമ്മാനം കൈമാറുന്നതിനു വേണ്ടി വിശിഷ്ട അതിഥികളും അവിടെ ഉണ്ടായിരുന്നു. അത്തരത്തിൽ ഏറ്റവും റാങ്കിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞവരിൽ നിന്ന് കൂടിയവരിലേക്ക് സമ്മാനങ്ങൾ മാറി മാറി നൽകിക്കൊണ്ടിരുന്നു. ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങിക്കുന്ന എല്ലാ കുട്ടികളും വലിയ വീടുകളിൽ ജനിച്ചു വളർന്നവരായിരുന്നു.
ടീച്ചർമാരുടെയും പ്രൊഫസർമാരുടെയും ഡോക്ടർമാരുടെയും എല്ലാം മക്കളായിരുന്നു അവർ. അവരെല്ലാവരും സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നതിനു വേണ്ടി മാറിമാറി സ്റ്റേജിലേക്ക് കയറി. ഈയൊരു സാഹചര്യത്തിൽ ആങ്കർ അവരോട് മാറിമാറി ചോദിച്ചിരുന്നു നിങ്ങളുടെയെല്ലാം ഈ ഒരു വിജയത്തിന്റെ പിന്നിൽ ആരാണെന്ന്. ഓരോരുത്തരും അവരുടെ ടീച്ചർ മാതാപിതാക്കൾ എന്നിങ്ങനെയല്ല മാറിമാറി ഉത്തരങ്ങൾ നൽകിക്കൊണ്ടിരുന്നു.
അങ്ങനെ ഒമ്പത് റ റാങ്ക്കാർക്കും സമ്മാനങ്ങൾ കൊടുത്തതിനു ശേഷം ഒന്നാ റാങ്ക് കരസ്ഥമാക്കിയ അരുണിനെ സ്റ്റേജിലേക്ക് വിളിച്ചു. ഈയൊരു സാഹചര്യത്തിൽ അരുൺ സ്റ്റേജിലേക്ക് കയറിയതിനു ശേഷം അരുണിനെ സമ്മാനം നൽകുന്നതിന് വേണ്ടി വന്നപ്പോൾ അവൻ പറഞ്ഞു അവന് അവന്റെ അമ്മയിൽ നിന്നും സമ്മാനം വാങ്ങണം എന്നതാണ് ആഗ്രഹം എന്ന്. ആ സമയത്ത് അവനോട് ചോദിച്ചു ആരാണ് നിന്റെ പ്രചോദനം എന്ന്. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണുക.
https://www.youtube.com/watch?v=oWV_ZtYrjBc