ഈ പശുവിന്റെ പ്രവർത്തി കണ്ടു നോക്കിയപ്പോൾ സംഭവിച്ചത്..

അമ്മ എന്ന വികാരം എല്ലാവർക്കും അതായത്മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെയാണ്.മക്കളുടെ നല്ലത് മാത്രം ആഗ്രഹിക്കുന്നവരാണ് എല്ലാ അമ്മമാരും. മൃഗങ്ങളിലും അങ്ങനെ തന്നെയാണ് പിടുത്തത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.വിജനമായ സ്ഥലത്ത് കുറച്ചു പശുക്കൾ നിൽക്കുന്നത് കണ്ട് ഭംഗി തോന്നിയ ഡേവിഡ് എന്ന് ചെറുപ്പക്കാരൻ കൗതുകം തോന്നിയാണ് ആ പശുക്കളുടെ.

   

വീഡിയോ പകർത്താൻ തുടങ്ങിയത്. പക്ഷേ ഒരു പശു മാത്രം ദേഷ്യത്തിൽ എന്തൊക്കെയോ കാണിക്കുന്നു. ഡേവിഡ്നെ ഒന്നും മനസ്സിലായില്ല അത് അയാളുടെ അടുത്തേക്ക് വരാനും തിരിച്ചുപോകാനും തുടങ്ങി എന്താണ് സംഭവിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലാകുന്നില്ല അതിന് എന്തെങ്കിലും പറ്റിയോ എന്ന് അറിയാനാണ് ഡേവിഡ് അതിന്റെ അടുത്തേക്ക് ചെന്നത്.

അത് കമ്പി വിളിക്ക് അപ്പുറം ആയതിനാൽ തന്നെ ഉപദ്രവിക്കാൻ സാധിക്കില്ല. പക്ഷേ അത് തന്നോട് എന്തോ പറയാൻ ശ്രമിക്കുകയാണ്. ഇതിന് അത് മനസ്സിലായി അടുത്തേക്ക് ചെന്ന് ഗെയിം ആ കാഴ്ച കണ്ട് ഞെട്ടി കുറച്ചു മണിക്കൂറുകൾക്ക് മാത്രം മുന്നേ ജനിച്ച ഒരു പശുക്കുട്ടി വേലിക്ക് ഇപ്പുറം കിടക്കുന്നു. ആ പശു ഇതിന്റെ അമ്മയാണ് പ്രസവിച്ചപ്പോൾ വേലിക്ക് ഇപ്പുറം വീട് പോയതാണ്.

അമ്മ പശു എന്താണ് തന്നോട് പറയാൻ ശ്രമിച്ചതെന്ന് അയാൾക്ക് മനസ്സിലായി. ഉടൻതന്നെ പശുക്കുട്ടിയെ വേലിക്ക് അപ്പുറം അമ്മയുടെ അടുത്തടുത്ത് കിടത്തി. ആ പശുക്കുട്ടി അമ്മയുടെ പാൽ കുടിക്കാതെ വളരെ തളർന്നിരുന്നു. അവസാനിപ്പിച്ചു തന്റെ കുഞ്ഞിനെ നക്കി വൃത്തിയാക്കി അതിനു പാലും കൊടുത്തു കണ്ടില്ലായിരുന്നെങ്കിൽ ആ പശുക്കുട്ടി ചിലപ്പോൾ പട്ടിണി കിടന്നു മരിച്ചു വരെ പോയേനെ. അത്രയ്ക്ക് അത്യാസന്ന നിലയിൽ ആയിരുന്നു ആ പശുക്കുട്ടി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

https://www.youtube.com/watch?v=B2ecD5AgkRQ