കിഡ്നി സ്റ്റോണിന്റെ കാരണങ്ങളും പരിഹാരമാർഗങ്ങളും

വളരെയധികം ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എന്നത് ഒത്തിരി ആളുകളിൽ ഇത്തരം പ്രശ്നങ്ങൾ ഇന്ന് വളരെയധികം കാണപ്പെടുന്നു ഇത്തരം അസുഖങ്ങൾ വർധിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് വെള്ളം കുടിക്കാത്തവരെ മാത്രമല്ല മൂത്രത്തിൽ തന്നെ ഉണ്ടാകുന്നത്. കിഡ്നി സ്റ്റോൺ എന്നത് കൂടുതലും പുരുഷന്മാരിൽ കാണപ്പെടുന്ന ഒരു ആരോഗ്യ.

   

പ്രശ്നമാണ്. കാൽസ്യം ഹോസ്പിറ്റിൽ അടിഞ്ഞു കൂടിയുണ്ടാകുന്ന പ്രശ്നമാണ് ഇത്. കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കള്ളി തുടക്കത്തിൽ തന്നെ ഇല്ലാതാക്കിയാൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം സാധിക്കുന്നതായിരിക്കും എന്നാൽ സ്റ്റോൺ വർദ്ധിച്ചതിനുശേഷം പരിഹരിക്കാൻ ശ്രമിക്കുന്നത് വളരെയധികം വേദനയും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്ന് തന്നെയായിരിക്കും.

കാൽസ്യം ഓക്സിലേറ്റർ യൂറിക് ആസിഡ് തുടങ്ങിയത് ഉപ്പിന്റെയും ശേഖരണമാണ് വൃക്കയിലെ കല്ലുകൾ ആയ രൂപപ്പെടുന്നതിനെ പ്രധാനപ്പെട്ട കാരണം ഇത് ശരീരത്തിൽ കൂടുമ്പോൾ അത് കട്ടിയായി കല്ല് പോലെ ആകുന്നതിനെ കാരണം ആവുകയും ചെയ്യും. വെള്ളത്തിന്റെ അളവ് കുറയുമ്പോഴും കിഡ്നി സ്റ്റോൺ എന്ന അസുഖം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ വെള്ളത്തിന് കഴിയും ഇത് കഴിയാതെ വരുമ്പോൾ ഇത്തരം വിഷാംശങ്ങൾ.

കല്ലുകൾ ആയ രൂപപ്പെടുന്നതിനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നു. ഉപ്പും മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാര്യമാണ് ഉപ്പിന്റെ അമിത ഉപയോഗം എല്ലുകളിൽ നിന്ന് കാൽസ്യം വലിച്ചെടുത്ത് കിഡ്നിയിൽ നിക്ഷേപിക്കുന്നതിന് കാരണമാകുകയും ഇത് സ്റ്റോൺ ആയി രൂപപ്പെടുകയും ചെയ്യുന്നതാണ് അതുപോലെ തന്നെ പഞ്ചസാര അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് കാരണമാകും തുടർന്ന് അറിയുന്നതിന് മുഴുവനായി കാണുക.